Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightര​ജ​നി​കാ​ന്ത്​...

ര​ജ​നി​കാ​ന്ത്​ സ്വ​ന്ത​മാ​യി ചാ​ന​ലും ദി​ന​പ​ത്ര​വും തു​ട​ങ്ങു​ന്നു

text_fields
bookmark_border
ര​ജ​നി​കാ​ന്ത്​ സ്വ​ന്ത​മാ​യി ചാ​ന​ലും ദി​ന​പ​ത്ര​വും തു​ട​ങ്ങു​ന്നു
cancel

ചെ​ന്നൈ: രാ​ഷ്​​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​തി​​​​​െൻറ മു​ന്നോ​ടി​യാ​യി സൂ​പ്പ​ർ​താ​രം ര​ജ​നി​കാ​ന ്ത്​ സ്വ​ന്ത​മാ​യി ചാ​ന​ലും ദി​ന​പ​ത്ര​വും തു​ട​ങ്ങു​ന്നു. ‘ര​ജ​നി മ​ക്ക​ൾ മ​ൺ​റം’ അ​ഡ്​​മി​നി​സ്​​ട്രേ​റ ്റ​ർ വി.​എം. സു​ധാ​ക​ർ ആ​ണ്​ ചെ​ന്നൈ ട്രേ​ഡ്​ മാ​ർ​ക്​​സ്​ ര​ജി​സ്​​ട്രാ​ർ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. സൂ​പ്പ​ർ സ്​​റ്റാ​ർ ടി.​വി, ര​ജ​നി ടി.​വി, ത​ലൈ​വ​ർ ടി.​വി എ​ന്നീ മൂ​ന്ന്​ പേ​രു​ക​ൾ​ക്കു​വേ​ണ്ടി ന​ൽ​കി​യ അ​പേ​ക്ഷ​ക​ളി​ൽ ര​ജ​നി​കാ​ന്ത്​ ത​ന്നെ​യാ​ണ്​ ഒ​പ്പു വെ​ച്ചി​രി​ക്കു​ന്ന​ത്.

ത​​​​​െൻറ പേ​രും ചി​ത്ര​വും ചാ​ന​ലി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ​ക​ത്തി​ലെ മി​ക്ക രാ​ഷ്​​ട്രീ​യ​ക​ക്ഷി​ക​ൾ​ക്കും സ്വ​ന്ത​മാ​യി ചാ​ന​ലു​ണ്ട്. അ​ണ്ണാ ഡി.​എം.​കെ- ന്യൂ​സ്​ ജെ, ​ശ​ശി​ക​ല കു​ടും​ബം (അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം)- ജ​യ ടി.​വി, ഡി.​എം.​കെ- ക​ലൈ​ജ്ഞ​ർ ടി.​വി, ഡി.​എം.​കെ​യെ പി​ന്തു​ണ​ക്കു​ന്ന ക​ലാ​നി​ധി​മാ​ര​ൻ കു​ടും​ബ​ത്തി​​​​​െൻറ സ​ൺ ടി.​വി, വി​ജ​യ്​​കാ​ന്തി​​​​​െൻറ ഡി.​എം.​ഡി.​കെ- ക്യാ​പ്​​റ്റ​ൻ ടി.​വി, പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി- മ​ക്ക​ൾ ടി.​വി, എം.​ഡി.​എം.​കെ- മ​തി​മു​ഖം തു​ട​ങ്ങി​യ​വ​യാ​ണ്​ രാ​ഷ്​​ട്രീ​യ​ക​ക്ഷി​ക​ൾ ന​ട​ത്തു​ന്ന ചാ​ന​ലു​ക​ൾ. ര​ജ​നി​കാ​ന്ത്​ രാ​ഷ്​​ട്രീ​യ പ്ര​വേ​ശം പ്ര​ഖ്യാ​പിച്ചിട്ടുണ്ടെങ്കിലും ഇ​തു​വ​രെ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യു​ടെ പേ​രും പ​താ​ക​യും അ​റി​യി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajinikanthmalayalam newsTelevision ChannelPolitics
News Summary - Rajinikanth To Launch Television Channel Soon
Next Story