Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightരാജസ്​ഥാൻ:...

രാജസ്​ഥാൻ: സഖ്യമില്ലെങ്കിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന്​ എൽ.ജെ.പി

text_fields
bookmark_border
paswan
cancel

ജ​യ്​​പു​ർ: ബി.​ജെ.​പി​യു​മാ​യി സ​ഖ്യ​ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ രാ​ജ​സ്​​ഥാ​നി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന്​ ലോ​ക്​ ജ​ൻ​ശ​ക്തി പാ​ർ​ട്ടി(​എ​ൽ.​ജെ.​പി). 15 സീ​റ്റു​ക​ളാ​ണ്​ എ​ൽ.​ജെ.​പി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഇ​ക്കാ​ര്യം ബി.​ജെ.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ മ​ദ​ൻ ലാ​ൽ സൈ​നി​യു​മാ​യി ച​ർ​ച്ച ചെ​യ്​​തെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന്​ എ​ൽ.​ജെ.​പി പ്ര​സി​ഡ​ൻ​റ്​ സു​രാ​ജ്​ കു​മാ​ർ ബു​ർ​ഹാ​ദി​യ പ​റ​ഞ്ഞു. വി​ഷ​യം ബി.​ജെ.​പി ദേ​ശീ​യ നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച​ചെ​യ്യാ​ൻ പാ​ർ​ട്ടി നേ​താ​വ്​ രാം​വി​ലാ​സ്​ പാ​സ്വാ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitics newsRajasthan ElectionLok Janshakti Party
News Summary - Rajasthani Lok Janshakti party -Politics News
Next Story