Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ രാധാരവിക്കു​ പിന്നാലെ നടി നമിതയും ബി.ജെ.പിയിൽ

text_fields
bookmark_border
namith-joined-bjp-301119.jpg
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ സി​നി​മ താ​ര​ങ്ങ​ളാ​യ രാ​ധാ​ര​വി​യും ന​മി​ത​യും ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. അ​ണ്ണാ ഡി.​എം.​കെ​യി​ൽ​നി​ന്നാ​ണ്​ ഇ​രു​വ​രും ബി.​ജെ.​പി​യി​ലേ​ക്ക്​ ചേ​ക്കേ​റി​യ​ത്. ബി.​ജെ.​പി അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ ജെ.​പി. ന​ദ്ദ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ഇ​വ​ർ അം​ഗ​ത്വ​മെ​ടു​ത്ത​ത്.

2016 ഏ​പ്രി​ൽ 23ന്​ ​ജ​യ​ല​ളി​ത​യാ​ണ്​ ന​മി​ത​ക്ക്​ മെം​ബ​ർ​ഷി​പ്​ ന​ൽ​കി അ​ണ്ണാ ഡി.​എം.​കെ​യി​ൽ ചേ​ർ​ത്ത​ത്. എ​ന്നാ​ൽ, പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ലോ പ്ര​ചാ​ര​ണ പൊ​തു​യോ​ഗ​ങ്ങ​ളി​ലോ ന​മി​ത പ​െ​ങ്ക​ടു​ത്തി​രു​ന്നി​ല്ല. സി​നി​മാ​താ​രം ന​യ​ൻ​താ​ര​യെ​ക്കു​റി​ച്ച്​ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​​െൻറ പേ​രി​ൽ മാ​ർ​ച്ച്​ മാ​സ​ത്തി​ൽ ഡി.​എം.​കെ​യി​ൽ​നി​ന്ന്​ പു​റ​ത്താ​യ രാ​ധാ​ര​വി ജൂ​ണി​ൽ അ​ണ്ണാ ഡി.​എം.​കെ​യി​ൽ ചേ​ർ​ന്നു.

2002ൽ ​സൈ​ദാ​പേ​ട്ട മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ധാ​ര​വി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. പ​ഴ​യ​കാ​ല ത​മി​ഴ്​ സി​നി​മ ന​ട​ൻ എം.​ആ​ർ. രാ​ധ​യു​ടെ മ​ക​നാ​ണ്​ ഇ​ദ്ദേ​ഹം.

ആ​ഴ്​​ച​ക​ൾ​ക്ക്​ മു​മ്പ്​​ സീ​രി​യ​ൽ താ​ര​മാ​യ ജ​യ​ല​ക്ഷ്​​മി​യും ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newspolitics newsnamitha joined bjp
News Summary - radha ravi and namitha joined bjp
Next Story