Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightആർ. ബാലകൃഷ്ണപിള്ള...

ആർ. ബാലകൃഷ്ണപിള്ള 85​െൻറ നിറവിൽ

text_fields
bookmark_border
Balakrishna-Pillai
cancel
camera_alt???. ??????????????????

കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ലെ വി​വാ​ദ​നാ​യ​ക​നും കേ​ര​ള കോ​ൺ​ഗ്ര​സ് (ബി) ​ചെ​യ​ർ​മാ​നു​മാ ​യ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള 85​െൻ​റ നി​റ​വി​ൽ. വെ​ള്ളി​യാ​ഴ്​​ച​യാ​യി​രു​ന്നു ബാ​ല​കൃ​ഷ്​​ണ​പി​ള്ള 85 വ​യ​സ്സ് ​​ പി​ന്നി​ട്ട​ത്. പി​ള്ള​യു​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ വ​സ​തി​യി​ലെ​ത്തി നൂ​റു​ക​ണ​ക്കി​ന് പാ​ർ​ട്ടി പ്ര​വ ​ർ​ത്ത​ക​രും വി​വി​ധ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മീ​ന​മാ​സ​ത്തി​ലെ പൂ​രാ​ടം ന​ക്ഷ​ത്ര​ത്തി​ൽ വാ​ള​കം കീ​ഴൂ​ട്ട് വീ​ട്ടി​ൽ രാ​മ​ൻ​പി​ള്ള-​കാ​ർ​ത്യാ​യ​നി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി​ട്ടാ​ണ് ജ​ന​നം. മ​ന്ന​ത്ത്​ പ​ത്മ​നാ​ഭ​നാ​ണ് പൊ​തു​രം​ഗ​ത്തേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​ത്.

രാ​ഷ്​​ട്രീ​യ രം​ഗ​ത്ത് വി​വി​ധ ചേ​രി​ക​ളി​ൽ നി​ല​യു​റ​പ്പി​ച്ച​പ്പോ​ഴെ​ല്ലാം ത​ന്നെ വി​വാ​ദ​ങ്ങ​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. ഇ​പ്പോ​ൾ പ്രാ​യം വ​ക​വെ​ക്കാ​തെ എ​ൽ.​ഡി.​എ​ഫി​​​​െൻറ മു​ഖ്യ പ്ര​ചാ​ര​ക​നാ​യി ഓ​ടി​ന​ട​ന്നു​ള്ള പ്ര​വ​ർ​ത്ത​നം. ക​ഴി​ഞ്ഞ ദി​വ​സം എ​ൽ.​ഡി.​എ​ഫ് യോ​ഗ​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ണി​രു​ന്നെ​ങ്കി​ലും അ​തു വ​ക​വെ​ക്കാ​തെ പി​റ​ന്നാ​ൾ ദി​വ​സ​വും യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് അ​ണി​ക​ളെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന വാ​ക്ചാ​തു​രി​യു​മാ​യി അ​ദ്ദേ​ഹം വേ​ദി​ക​ളി​ലെ​ത്തി.

കേ​ര​ള കോ​ൺ​ഗ്ര​സ് (ബി) ​പ്ര​വ​ർ​ത്ത​ക​ർ പി​ള്ള​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത കേ​ക്ക്​ മു​റി​ച്ചാ​ണ് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. മ​ക​ൻ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം.​എ​ൽ.​എ, നേ​താ​ക്ക​ളാ​യ എം. ​ഷാ​ജു, ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്ത്, പെ​രും​കു​ളം സു​രേ​ഷ്, ശ​ങ്ക​ര​ൻ കു​ട്ടി, സ​ബാ​ഷ് ഖാ​ൻ, ശ​ര​ത്ച​ന്ദ്ര​ൻ, റി​യാ​ദ് തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R Balakrishna Pillaikerala newsmalayalam newsCongress(B)
News Summary - R Balakrishna Pillai @ 85 - Kerala News
Next Story