Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപി.വി. അന്‍വറിനെതിരായ...

പി.വി. അന്‍വറിനെതിരായ സമരം: നിലമ്പൂരിലും കോൺഗ്രസില്‍ ഭിന്നത

text_fields
bookmark_border
പി.വി. അന്‍വറിനെതിരായ സമരം: നിലമ്പൂരിലും കോൺഗ്രസില്‍ ഭിന്നത
cancel
നി​ല​മ്പൂ​ർ: ക​ക്കാ​ടം​പൊ​യി​ലി​ൽ പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട്ട​ര്‍ തീം ​പാ​ര്‍ക്കി​നെ​തി​രാ​യ സ​മ​രം സം​ബ​ന്ധി​ച്ച്​ നി​ല​മ്പൂ​രി​ലെ കോ​ൺ​​ഗ്ര​സി​ലും ഭി​ന്ന​ത. മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​ഖ‍്യാ​പി​ച്ച  സ​മ​ര​ത്തി​ൽ ആ​ര‍്യാ​ട‍ൻ മു​ഹ​മ്മ​ദ്​ പ​ങ്കെ​ടു​ക്കാ​ത്ത​താ​ണ്​ വി​വാ​ദ​മാ​യ​ത്. പി​ന്മാ​റ്റം ത​ന്ത്ര​ത്തി‍​​െൻറ ഭാ​ഗ​മാ​ണെ​ന്നാ​ണ്​ പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്. പാ​ർ​ക്കി​നെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​ര‍്യാ​ട​ൻ ആ​വ​ശ‍്യ​പ്പെ​ട്ടി​രു​ന്നു. അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന കാ​ര‍്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നെ​ന്നും എ​ന്നാ​ൽ, സ​മ​രം ന​ട​ത്തു​ന്ന​തി​ൽ താ​ൽ​പ​ര‍്യ​മി​ല്ലെ​ന്നു​മാ​ണ് ആ​ര‍്യാ​ട​ൻ അ​റി​യി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് നി​ല​മ്പൂ​രി​ലെ വ​നം​വ​കു​പ്പ് കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്. മു​തി​ര്‍ന്ന നേ​താ​വാ​യ ആ​ര്യാ​ട​ന്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ സം​ഘാ​ട​ക​ർ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യി​ട്ടു​ണ്ട്. 
മ​ല​പ്പു​റം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ വി.​വി. പ്ര​കാ​ശി​നെ ഉ​ദ്ഘാ​ട​ക​സ്ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റി കോ​ഴി​ക്കോ​ട് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ടി. ​സി​ദ്ദീ​ഖി​നെ ഉ​ദ്ഘാ​ട​ക​നാ​ക്കി​യ​തും ഒ​രു വി​ഭാ​ഗ​ത്തി​​​െൻറ നീ​ര​സ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsnilamburpv anwarUDF. MLA
News Summary - PV Anwar controversy division in congress Nilambur-Kerala News
Next Story