Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഎൻ.സി.പിയിൽ ഭിന്നത...

എൻ.സി.പിയിൽ ഭിന്നത രൂക്ഷമാകുന്നു;  മന്ത്രി തോമസ്​ ചാണ്ടിക്കെതിരെ മൊഴി 

text_fields
bookmark_border
എൻ.സി.പിയിൽ ഭിന്നത രൂക്ഷമാകുന്നു;  മന്ത്രി തോമസ്​ ചാണ്ടിക്കെതിരെ മൊഴി 
cancel

കോ​ട്ട​യം: ഉ​ഴ​വൂ​ർ വി​ജ​യ​​െൻറ മ​ര​ണ​ത്തി​നു​പി​ന്നാ​ലെ എ​ൻ.​സി.​പി​യി​ൽ ഉ​ട​ലെ​ടു​ത്ത ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന്​ ഇൗ ​മാ​സം 20ന്​ ​ന​ട​ത്താ​നി​രു​ന്ന സം​സ്ഥാ​ന​നേ​തൃ​യോ​ഗം മാ​റ്റി. മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി​യും അ​ദ്ദേ​ഹ​​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും ഉ​ഴ​വൂ​ർ വി​ജ​യ​നെ മ​ര​ണ​ത്തി​നു​മു​മ്പ്​ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​െ​ന്ന​ന്ന ആ​രോ​പ​ണം  ഉ​യ​ർ​ന്ന​തോ​െ​ട​യാ​ണ്​  വി​ഭാ​ഗീ​യ​ത മ​റ​നീ​ക്കി​യ​ത്. ഇ​ത്​  ​പി​ള​ർ​പ്പി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്ന സൂ​ച​ന​ക​ളും പു​റ​ത്തു​വ​ന്ന​ു. ഇ​തോ​െ​ട​യാ​ണ്​ നേ​തൃ​യോ​ഗം മാ​റ്റാ​നു​ള്ള തീ​രു​മാ​നം. എ​ന്നാ​ൽ, ദേ​ശീ​യ​നേ​താ​വ്​ പ്ര​ഫു​ൽ പ​േ​ട്ട​ലി​​െൻറ അ​സൗ​ക​ര്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ്​ യോ​ഗം മാ​റ്റി​യ​തെ​ന്നാ​ണ്​ ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

​തി​നി​ടെ, ഉ​ഴ​വൂ​ർ വി​ജ​യ​​െൻറ മ​ര​ണ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​ന്ന കൈ​ബ്രാ​ഞ്ച്​ സം​ഘ​ത്തി​ന്​ മ​ന്ത്രി  തോ​മ​സ്​ ചാ​ണ്ടി​ക്കെ​തി​രെ മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ഉ​ഴ​വൂ​ർ വി​ജ​യ​​െൻറ  സ​ന്ത​ത​സ​ഹ​ചാ​രി​യു​മാ​യി​രു​ന്ന സ​തീ​ഷ് ക​ല്ല​ക്കു​ളം മൊ​ഴി​ന​ൽ​കി. ഉ​ഴ​വൂ​ര്‍ വി​ജ​യ​നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍കി​യ​ത് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യാ​ണെ​ന്ന്​  സ​തീ​ഷ് ക​ല്ല​ക്കു​ളം അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ച്ചു.  സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ മാ​ണി സി. ​കാ​പ്പ​നും സു​ല്‍ഫി​ക്ക​ര്‍ മ​യൂ​രി​യും ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ട്ടു​നി​ന്നു. ഇ​വ​രു​ടെ പീ​ഡ​ന​മാ​ണ് ഉ​ഴ​വൂ​രി​​െൻറ രോ​ഗം അ​ധി​ക​രി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും സ​തീ​ഷ് പ​റ​ഞ്ഞു. 
 

എ.​കെ. ശ​ശീ​ന്ദ്ര​ന്‍ കു​റ്റ​വി​മു​ക്ത​നാ​യാ​ല്‍ മ​ന്ത്രി​പ​ദം തി​രി​കെ​ന​ല്‍ക​ണ​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ലി​ക്കു​ന്ന ഉ​ഴ​വൂ​ർ വി​ജ​യ​ൻ നി​ല​പാ​െ​ട​ടു​ക്കു​മെ​ന്ന ഭ​യ​മാ​ണ്​ അ​ദ്ദേ​ഹ​ത്തെ മാ​ന​സി​ക​മാ​യി ത​ക​ർ​ക്കാ​ൻ മ​ന്ത്രി യ​ട​ക്ക​മു​ള്ള​വ​രെ പ്രേ​രി​പ്പി​ച്ച​തെ​ന്നും ആ​രോ​പി​ച്ചു. ഇ​തി​നാ​യി പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ൽ​നി​ന്ന്​ വി​ജ​യ​നെ നീ​ക്കാ​ൻ ല​ഷ്യ​മി​ട്ടാ​യി​രു​ന്നു മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. ഭാ​ര്യ​െ​യ​യും മ​ക്ക​ളെ​യും കു​റി​ച്ചു​പോ​ലും മോ​ശ​മാ​യി സം​സാ​രി​ച്ച​ു. ഇ​ക്കാ​ര്യം ഉ​ഴ​വൂ​ർ പ​റ​ഞ്ഞാ​ണ്​ ​അ​റി​ഞ്ഞ​തെ​ന്നും  സ​തീ​ഷ് ക​ല്ല​ക്കു​ളം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ട്ട​യം ​െഗ​സ്​​റ്റ്​ ഹൗ​സി​ലാ​യി​രു​ന്നു മൊ​ഴി​യെ​ടു​പ്പ്.  ക​ഴി​ഞ്ഞ​ദി​വ​സം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം ഉ​ഴ​വൂ​ര്‍ വി​ജ​യ​​െൻറ ഭാ​ര്യ​യു​െ​ട​യും മ​ക്ക​ളു​െ​ട​യും മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ഐ.​ജി എ​സ്. ശ്രീ​ജി​ത്തി​​െൻറ  നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യ​ത്തെ വീ​ട്ടി​ലെ​ത്തി​യാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പാ​ര്‍ട്ടി നേ​താ​ക്ക​ളു​ടെ മാ​ന​സി​ക​പീ​ഡ​നം മൂ​ല​മാ​ണ് ഉ​ഴ​വൂ​ര്‍ മ​രി​ച്ച​തെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

അ​വ​സാ​ന​കാ​ല​ങ്ങ​ളി​ൽ സു​ൾ​ഫി​ക്ക​ർ മ​യൂ​രി  ഉ​ഴ​വൂ​രി​നെ  ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യെ​ന്ന  വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി  സ​തീ​ഷ് ക​ല്ല​ക്കു​ളം രം​ഗ​െ​ത്ത​ത്തി​യ​തോ​ടെ​യാ​ണ്​ എ​ൻ.​സി.​പി​യി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​യ​ത്.  മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി​​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ സു​ൾ​ഫി​ക്ക​ർ മ​യൂ​രി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഒ​രു​വി​ഭാ​ഗം രം​ഗ​ത്തെ​ത്തി.  തോ​മ​സ്​ ചാ​ണ്ടി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളും ഇ​വ​രെ ചൊ​ടി​പ്പി​ച്ചു.  മ​ന്ത്രി​യെ എ​തി​ർ​ക്കു​ന്ന​വ​ർ കോ​ഴി​ക്കോ​ട്ടും കൊ​ച്ചി​യി​ലും യോ​ഗം ചേ​ർ​ന്ന്​   നേ​തൃ​യോ​ഗ​ത്തി​ൽ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന ധാ​ര​ണ​യി​ലു​മെ​ത്തി. ഇ​തി​നി​ടെ​യാ​ണ്​ യോ​ഗം മാ​റ്റാ​നു​ള്ള തീ​രു​മാ​നം. 
 അ​തേ​സ​മ​യം, ഭി​ന്ന​ത പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര​നേ​തൃ​ത്വം ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.  ഇ​തി​​െൻറ​ഭാ​ഗ​മാ​യി  അ​ടു​ത്ത​ദി​വ​സം  സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റി​​െൻറ ചു​മ​ത​ല​യു​ള്ള ടി.​പി. പീ​താം​ബ​ര​ൻ  മാ​സ്​​റ്റ​ർ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ത്​ പ​വാ​റി​നെ സ​ന്ദ​ർ​ശി​ക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsncpthomas chandyuzhavoor vijayanmalayalam news
News Summary - Problems in ncp Kerala-Kerala news
Next Story