Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലത്തൂരിന്‍റെ പെങ്ങളൂട്ടി അഭിമാനമെന്ന് പ്രിയങ്ക

text_fields
bookmark_border
  • ഫേസ്ബുക്കിൽ രമ്യ ഹരിദാസിനെക്കുറിച്ചുള്ള വീഡിയോ പ്രിയങ്ക പങ്കുവെച്ചു
ആലത്തൂരിന്‍റെ പെങ്ങളൂട്ടി അഭിമാനമെന്ന് പ്രിയങ്ക
cancel

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ മികച്ച വിജയം നേടിയ നിയുക്ത എം.പി. രമ്യ ഹരിദാസിനെ അഭിനന്ദിച്ച് എ.ഐ.സി. സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് രമ്യയെ അഭിനന്ദിക്കുന്നത്.

എം.പി യുടെ വിവിധ ചിത്രങ്ങൾക്കൊപ്പം ആലത്തൂരി​​​െൻറ സ്വന്തം പെങ്ങളൂട്ടിയായി മാറിയ ജീവിതവും വീഡിയോയിൽ പറയുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ ജീവിച്ചിരുന്ന മാതാപിതാക്കളുടെ മകളായ രമ്യ, മാസം 600 രൂപ ശമ്പളത്തിനാണ് ജോലി ആരംഭിച്ചത്. 2011ൽ ടാലൻറ് സെർച്ച് പരിപാടിയിലൂടെ രാഹുൽ ഗാന്ധി കണ്ടതും യൂത്ത് കോൺഗ്രസിലെത്തുന്നതുമെല്ലാം വീഡിയോയിൽ പറയുന്നു. ഇന്ന് കേരളത്തിൽനിന്നുള്ള ഏക വനിത എം.പിയാണ് രമ്യയെന്നും അതിൽ അഭിമാനമുണ്ടെന്നും വ്യക്തമാക്കിയാണ് വീഡിയോ അവസാനിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - priyanka gandhi about Ramya Haridas in facebook-kerala-news
Next Story