Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപോപ്പുലർ ഫ്രണ്ട്...

പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍: അറസ്റ്റിലായവരുടെ എണ്ണം 2291 ആയി

text_fields
bookmark_border
പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍: അറസ്റ്റിലായവരുടെ എണ്ണം 2291 ആയി
cancel

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 2291 ആയി. ഞായറാഴ്ച അറസ്റ്റിലായത് 22 പേര്‍ കൂടി അറസ്റ്റിലായി. ഇതുവരെ 357 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വിവിധ ജില്ലകളില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം - തിരുവനന്തപുരം സിറ്റി -68, തിരുവനന്തപുരം റൂറല്‍ -165, കൊല്ലം സിറ്റി -196, കൊല്ലം റൂറല്‍-163, പത്തനംതിട്ട-138, ആലപ്പുഴ-133, കോട്ടയം-411, ഇടുക്കി- 36, എറണാകുളം സിറ്റി -84, എറണാകുളം റൂറല്‍-47, തൃശൂര്‍ സിറ്റി-21, തൃശൂര്‍ റൂറല്‍-46, പാലക്കാട് -89, മലപ്പുറം -207, കോഴിക്കോട് സിറ്റി-93, കോഴിക്കോട് റൂറല്‍ -96, വയനാട്-115, കണ്ണൂര്‍ സിറ്റി-95, കണ്ണൂര്‍ റൂറല്‍-26, കാസര്‍ഗോഡ്-62 എന്നിങ്ങനെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular Front hartal2291 people arrested
News Summary - Popular Front hartal: 2291 people arrested
Next Story