Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightനിതീഷിനെ...

നിതീഷിനെ വെല്ലുവിളിച്ച്​ ജെ.ഡി.യു; നിർവാഹക സമിതി വിളിച്ച്​ ശരദ്​​ യാദവ്​

text_fields
bookmark_border
നിതീഷിനെ വെല്ലുവിളിച്ച്​ ജെ.ഡി.യു; നിർവാഹക സമിതി വിളിച്ച്​ ശരദ്​​ യാദവ്​
cancel
camera_alt????? ???????????? ??????? ? ?????

ന്യൂ​ഡ​ൽ​ഹി: നി​തീ​ഷ്​ കു​മാ​റി​​െൻറ വി​ല​ക്ക്​ വെ​ല്ലു​വി​ളി​ച്ച്​ പ​ട്​​ന​യി​ൽ ലാ​ല​ു പ്ര​സാ​ദ്​ സം​ഘ​ടി​പ്പി​ച്ച പൊ​തു​പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച ശ​ര​ദ്​​ യാ​ദ​വ്, ഒ​രു​പ​ടി​കൂ​ടി ക​ട​ന്ന്​ ജ​ന​താ​ദ​ൾ-​യു​നൈ​റ്റ​ഡി​​െൻറ പേ​രി​ൽ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി വി​ളി​ച്ചു ചേ​ർ​ക്കു​ന്നു.  അ​നു​കൂ​ലി​ക്കു​ന്ന​ നേ​താ​ക്ക​ളെ പ​െ​ങ്ക​ടു​പ്പി​ച്ച്​ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി വി​ളി​ച്ച്, എ​ൻ.​ഡി.​എ​യി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ച നി​തീ​ഷ്​ വി​ഭാ​ഗ​ത്തി​​െൻറ നീ​ക്ക​ത്തെ വെ​ല്ലു​വി​ളി​ക്കാ​നാ​ണ്​ തീ​രു​മാ​നം. യ​ഥാ​ർ​ഥ ജെ.​ഡി-​യു ആ​രു​ടെ​തെ​ന്ന്​ തെ​ളി​യി​ക്കാ​ൻ ഇ​രു നേ​താ​ക്ക​ളും ന​ട​ത്തു​ന്ന ​േപാ​രാ​ട്ടം ഇ​തോ​ടെ മൂ​ർ​ച്ഛി​ക്കും.

സെ​പ്​​റ്റം​ബ​ർ 17ന്​ ​ഡ​ൽ​ഹി​യി​ലാ​വും ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി ചേ​രു​ക.  ബി.​ജെ.​പി പ​ക്ഷ​ത്തേ​ക്കു​ള്ള നി​തീ​ഷി​​െൻറ കൂ​ടു​മാ​റ്റ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ്​ ശ​ര​ദ്​ യാ​ദ​വി​​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. ത​ു​ട​ർ​ന്ന്​ ഒ​ക്​​ടോ​ബ​ർ എ​ട്ടി​ന്​ ദേ​ശീ​യ കൗ​ൺ​സി​ലും ചേ​രും. 
കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ബി​ഹാ​റി​നും ഝാ​ർ​ഖ​ണ്ഡി​നും പു​റ​മേ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന​ു​ള്ള നേ​താ​ക്ക​ൾ വ​ലി​യ​തോ​തി​ൽ പ​െ​ങ്ക​ടു​ക്കു​െ​മ​ന്നും അ​തോ​ടെ യ​ഥാ​ർ​ത്ഥ ജെ.​ഡി-​യു ആ​രു​ടെ​തെ​ന്ന്​ തെ​ളി​യു​മെ​ന്നും ശ​ര​ദ്​ യാ​ദ​വ്​ പ​ക്ഷ നേ​താ​ക്ക​ൾ  അ​വ​കാ​ശ​പ്പെ​ട്ടു. 

പാ​ർ​ട്ടി​യി​ൽ പി​ള​ർ​പ്പി​ല്ലെ​ന്ന്​ ആ​വ​ർ​ത്തി​ക്കു​ന്ന നി​തീ​ഷ്​ കു​മാ​റാ​വ​െ​ട്ട പി​ള​ർ​ത്താ​നു​ള്ള എ​ണ്ണം ഉ​ണ്ടെ​ങ്കി​ൽ ശ​ര​ദ്​ യാ​ദ​വ്​ അ​ത്​ ചെ​യ്യ​െ​ട്ട​യെ​ന്നാ​ണ്​ വെ​ല്ലു​വി​ളി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മി​ശ്ര സം​സ്​​കാ​രം സം​ര​ക്ഷി​ക്കൂ എ​ന്ന പേ​രി​ൽ 14 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ സ​മ്മേ​ള​നം ആ​ഗ​സ്​​റ്റ്​ 17ന്​ ​ഡ​ൽ​ഹി​യി​ലും 30ന്​ ​ഇ​ൻ​ഡോ​റി​ലും  വി​ളി​ച്ചു​ചേ​ർ​ത്ത ശ​ര​ദ്​ യാ​ദ​വാ​ക​െ​ട്ട  അ​ടു​ത്ത ​സ​മ്മേ​ള​നം സെ​പ്​​റ്റം​ബ​ർ 14ന്​ ​ജ​യ്​​പു​രി​ൽ ചേ​രാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. കൂ​ടാ​തെ പാ​ർ​ട്ടി​യു​ടെ ചി​ഹ്ന​മാ​യ ‘അ​മ്പി’​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ​യും ക​ഴി​ഞ്ഞ ആ​ഴ്​​ച സ​മീ​പി​ച്ചി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish Kumarjdumalayalam newsSarath YadavPolitics
News Summary - Political crisis in JDU-Politics news
Next Story