Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോസ് കെ. മാണിയുടെ ആവശ്യം തള്ളി; സംസ്ഥാന സമിതി ഉടൻ വിളിക്കില്ലെന്ന് ജോസഫ്

text_fields
bookmark_border
  • ജോസ് കെ. മാണിക്ക് വർക്കിങ് ചെയർമാനാകാം
  • സി.എഫ് തോമസ് പാർലമെന്‍ററി പാർട്ടി നേതാവാകും
jose-k-mani-and-PJ-Joseph
cancel

കോട്ടയം: കേരള കോൺഗ്രസ് എം സംസ്ഥാന സമിതിയോഗം ഉടൻ വിളിക്കില്ലെന്ന് താൽകാലിക ചെയർമാൻ പി.ജെ ജോസഫ്. സമിതി യോഗം വിള ിക്കേണ്ട സാഹചര്യം ആദ്യം അറിയിക്കണം. പാർട്ടി ചെയർമാനെ തെരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണെന്നും ജോസഫ് പറഞ്ഞു.

പാർലമെന്‍ററി പാർട്ടി നേതാവ് അന്തരിച്ച സാഹചര്യത്തിൽ ഉപനേതാവ് നിയമസഭയിലെ പാർട്ടി നേതാവാകും. ഇതുപ്രകാരം സി.എഫ് തോമസ് എം.എൽ.എ പാർലമെന്‍ററി പാർട്ടി നേതാവാകും. ജോസ് കെ. മാണിക്ക് വർക്കിങ് ചെയർമാനാകാമെന്നും ജോസഫ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PJ Joseph Jose K Mani Kerala Congress M -Politics News
Next Story