Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുനി പിണറായിയുടെ പേര് പറഞ്ഞാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ -പി.സി ജോർജ്

text_fields
bookmark_border
സുനി പിണറായിയുടെ പേര് പറഞ്ഞാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ -പി.സി ജോർജ്
cancel

കോട്ടയം: അക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നു. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞു. തനിക്കെതിരെ നൽകിയ പരാതിയെ ഭയപ്പെടുന്നില്ല. പൾസർ സുനി പറയുന്നത് വിശ്വസിക്കരുത്. സുനി പിണറായി വിജയന്‍റെ പേര് പറഞ്ഞാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോയെന്നും പി.സി ജോർജ് ചോദിച്ചു.

വനിത കമീഷന്‍റെ തലപ്പത്ത് യോഗ്യതയുള്ളവർ വരണം. നിരപരാധിയെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നത് പറയുമ്പോൾ തന്നെ ആക്രമിച്ച് നാട് കടത്താമെന്ന് വിചാരിച്ചാൽ അത് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PC George again attacks police-Kerala News
Next Story