Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസ്​ഥാനാർഥിയാകാൻ...

സ്​ഥാനാർഥിയാകാൻ ഒ.പി.എസി​െൻറ മകൻ

text_fields
bookmark_border
സ്​ഥാനാർഥിയാകാൻ ഒ.പി.എസി​െൻറ  മകൻ
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ലെ തേ​നി ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ അ​ണ്ണാ ഡി.​എം.​കെ ക​ൺ​വീ​ന​റും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഒ. ​പ​ന്നീ​ർ​സെ​ൽ​വ​ത്തി​​​​​െൻറ മ​ക​ൻ പി. ​ര​വീ​ന്ദ്ര​നാ​ഥ്​ കു​മാ​റി​നെ ഇ​റ​ക്കാ​ൻ നീ​ക്കം. ഇ​തി​​​​​െൻറ ഭാ​ഗ​മാ​യി ര​വീ​ന്ദ്ര​നാ​ഥ്​ കു​മാ​ർ ചെ​ന്നൈ അ​ണ്ണാ ഡി.​എം.​കെ ഒാ​ഫി​സി​ലെ​ത്തി 25,000 രൂ​പ ഫീ​സ​ട​ച്ച്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. നി​ല​വി​ൽ തേ​നി ജി​ല്ല ജ​യ​ല​ളി​ത പേ​ര​വൈ സെ​ക്ര​ട്ട​റി​യാ​ണ്​ ര​വീ​ന്ദ്ര​നാ​ഥ്​ കു​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkO PanneerselvamLok Sabha Electon 2019
News Summary - Panneerselvam’s son seeks AIADMK ticket to contest 2019 Lok Sabha election
Next Story