Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_right...

വോ​െട്ടണ്ണലിനുമു​േമ്പ​ എം.പിയുടെ ശിലാഫലകം; തമിഴ്​നാട്ടിൽ വിവാദം

text_fields
bookmark_border
Ravindranath-Kumar
cancel

ചെ​ന്നൈ: വോ​െ​ട്ട​ണ്ണ​ലി​നു​മു​േ​മ്പ അ​ണ്ണാ ഡി.​എം.​കെ നേ​താ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഒ. ​പ​ന്നീ​ർ ​സെ​ൽ​വ​ത്തി​​െൻറ മ​ക​ൻ ര​വീ​ന്ദ്ര​നാ​ഥ്​ കു​മാ​റി​​െൻറ പേ​ര്​ എം.​പി​യെ​ന്ന​ നി​ല​യി​ൽ ശി​ലാ​ഫ​ല​ക​ത്തി​ ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ വി​വാ​ദ​മാ​യി.

തേ​നി ജി​ല്ല​യി​ലെ കു​ച്ച​ന്നൂ​രി​ൽ അ​ന്ന​പൂ​ർ​ണി ക്ഷേ​ത്ര കും​ഭാ​ഭി​ഷേ​ക ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച്​ സ്​​ഥാ​പി​ച്ച ശി​ലാ​ഫ​ല​ക​ത്തി​ലാ​ണ്​ ‘തേ​നി ലോ​ക്​​സ​ഭാം​ഗം ഒ.​പി. ര​വീ​ന്ദ്ര​നാ​ഥ്​ കു​മാ​ർ’ എ​ന്നു​ രേ​ഖ​െ​പ്പ​ടു​ത്തി​യ​ത്. ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്​ പ​ന്നീ​ർ​സെ​ൽ​വ​ത്തി​​െൻറ കു​ടും​ബം വ​ൻ തു​ക സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു. ഇ​തി​​െൻറ പ്ര​ത്യു​പ​കാ​ര​മാ​യാ​ണ്​​ പ​ന്നീ​ർ​സെ​ൽ​വ​ത്തി​​െൻറ​യും ര​ണ്ടു​ മ​ക്ക​ളു​ടെ​യും പേ​രു​ക​ൾ ശി​ലാ​ഫ​ല​ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​.

ക്ഷേ​ത്ര​ത്തി​ലെ മൈ​ക്ക്​ അ​നൗ​ൺ​സ്​​മ​െൻറി​ലും ര​വീ​ന്ദ്ര​നാ​ഥ്​ കു​മാ​റി​നെ എം.​പി​യെ​ന്ന നി​ല​യി​ലാ​ണ്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ ര​വീ​ന്ദ്ര​നാ​ഥ്​ കു​മാ​റി​​െൻറ പേ​ര്​ താ​ൽ​ക്കാ​ലി​ക​മാ​യി മ​റ​ച്ചു​വെ​ച്ചു. ‘ശി​ലാ​ഫ​ല​കം’ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​രാ​തി ല​ഭി​ച്ചാ​ൽ അ​ന്വേ​ഷി​ക്കു​മെ​ന്ന്​ ത​മി​ഴ്​​നാ​ട്​ ചീ​ഫ്​ ഇ​ല​ക്​​ട​റ​ൽ ഒാ​ഫി​സ​ർ സ​ത്യ​പ്ര​ദ​സാ​ഹു അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:O Panneerselvammalayalam newsPolitic's NewsRavindranath Kumar
News Summary - Panneerselvam son Ravindranath Kumar -India News
Next Story