Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപാലാ ഉപതെരഞ്ഞെടുപ്പ്...

പാലാ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ്​ ഒറ്റക്കെട്ടായി നേരിടും -ചെന്നിത്തല

text_fields
bookmark_border
പാലാ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ്​ ഒറ്റക്കെട്ടായി നേരിടും -ചെന്നിത്തല
cancel

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ്​ ഒറ്റക്കെട്ടായി നേരിടുമെന്നും സ്ഥാനാർഥിത്വം സംബന്ധിച്ച്​ ​േയ ാജിച്ച തീരുമാനം കൈക്കൊള്ളുമെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല.

പാലായിൽ കേരള ​േകാൺഗ്രസ്​ എമ്മിലെ സ്ഥാനാർഥി മത്സരിക്കും. കേരള കോൺഗ്രസിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന കാര്യം സത്യമാണ്​. ഈ പ്രശ്നങ്ങൾ സംബന്ധിച്ച്​ പി.ജെ. ജോസഫ്​ വിഭാഗവുമായും ജോസ്​ കെ.മാണി വിഭാഗവുമായും ചർച്ച നടത്തിയിരുന്നു. ഇനിയും ചർച്ചയുണ്ടാകുമെന്നും അദ്ദേഹം വാർത്താസ​മ്മേളനത്തിൽ പറഞ്ഞു.

ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന തീരുമാനത്തിൽ ഇരു വിഭാഗങ്ങൾക്കും യോജിപ്പാണ്​. പാലായിൽ യു.ഡി.എഫ്​​ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalaUDFkerala congress mkerala newsmalayalam newspala byelection
News Summary - pala by election; udf will fight unanimously said Chennithala -kerala news
Next Story