Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഎൻ.എസ്​.സി-​െഎ.എൻ.എൽ;...

എൻ.എസ്​.സി-​െഎ.എൻ.എൽ; ലയന പ്രഖ്യാപനം 13ന്

text_fields
bookmark_border
എൻ.എസ്​.സി-​െഎ.എൻ.എൽ; ലയന പ്രഖ്യാപനം 13ന്
cancel

കോ​ഴി​േ​ക്കാ​ട്​: ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ലീ​ഗും (​െഎ.​എ​ൻ.​എ​ൽ) നാ​ഷ​ന​ൽ സെ​ക്കു​ല​ർ കോ​ൺ​ഫ​റ​ൻ​സും (എ​ൻ.​എ​സ്. ​സി) ത​മ്മി​ലെ ല​യ​ന പ്ര​ഖ്യാ​പ​നം ഇൗ ​മാ​സം 13ന്​ ​കോ​ഴി​ക്കോ​ട്ട്​ ന​ട​ക്കും. ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും ന േ​താ​ക്ക​ൾ പ​െ​ങ്ക​ടു​ക്കു​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​യി​രി​ക്കും​ പ്ര​ഖ്യാ​പ​നം.

ശ​നി​യാ​ഴ്​​ച കോ​ഴി​ക്കോ​ട്ട്​​ ചേ​ർ​ന്ന ​െഎ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ യോ​ഗം ഇ​തു​സം​ബ​ന്ധി​ച്ച​ ധാ​ര​ണ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി. ഇ​ത​നു​സ​രി​ച്ച്​ ​െഎ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ത്വ​ത്തി​ലും സെ​ക്ര​​േ​ട്ട​റി​യ​റ്റി​ലും എ​ൻ.​എ​സ്.​സി​യി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ പ്രാ​തി​നി​ധ്യം ന​ൽ​കും. മാ​ർ​ച്ച്​ ര​ണ്ടാം വാ​രം കോ​ഴി​ക്കോ​ട്ടാ​ണ്​ ല​യ​ന സ​മ്മേ​ള​നം.

​െഎ.​എ​ൻ.​എ​ല്ലി​ന്​ ഇ​ട​തു​മു​ന്ന​ണി പ്ര​വേ​ശ​നം ല​ഭി​ച്ച​തോ​ടെ​യാ​ണ്​ ഇ​രു​​പാ​ർ​ട്ടി​ക​ളും ​ഒ​ന്നാ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. മു​സ്​​ലിം​ലീ​ഗി​ൽ​നി​ന്ന്​ വി​ഘ​ടി​ച്ച്​ പി.​ടി.​എ. റ​ഹീ​മി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന മു​സ്​​ലിം​ലീ​ഗ്​ റ​ഹീം വി​ഭാ​ഗ​വും ​െഎ.​എ​ൻ.​എ​ൽ സെ​ക്കു​ല​റും ചേ​ർ​ന്ന്​ 2010ലാ​ണ്​ നാ​ഷ​ന​ൽ സെ​ക്കു​ല​ർ കോ​ൺ​ഫ​റ​ൻ​സ്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLmalayalam newspolitics newsnscNSC-INL merging
News Summary - NSC-INL merging announcement feb13th -politics news
Next Story