Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാർഥി നാമനിർദേശ പത്രിക നൽകി
text_fieldsbookmark_border
ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഡി. വിജയകുമാർ ചെങ്ങന്നൂർ ഉപതെരെഞ്ഞടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആർ.ഡി.ഒ
എം.വി. സുരേഷ് കുമാർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. രണ്ടു സെറ്റ് പത്രികകളാണ് ഇന്ന് വിജയകുമാർ സമർപ്പിച്ചത്.
കൊടിക്കുന്നിൽ സുരേഷ് എം.പി, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എൻ.വിശ്വനാഥൻ, ജനറൽ കൺവീനർ അഡ്വക്കറ്റ് എ.ബി കുര്യാക്കോസ്, ലീഗ് ജില്ലാ സെക്രട്ടറി ഇ.വൈ.എം. ഹനീഫ മൗലവി എന്നിവർക്കൊപ്പമാണ് പത്രിക നൽകിയത്.
ചെങ്ങന്നൂർ കാർഷിക വികസന ബാങ്കിലെ പ്രസിഡൻറു കൂടിയായ വിജയകുമാറിന് അതേ ബാങ്കിലെ വൈസ് പ്രസിഡൻറിെൻറ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ ആണ് കെട്ടിവെക്കാനുള്ള പണം നൽകിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
