Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഗാന്ധിജിയുടെ ആശയങ്ങൾ...

ഗാന്ധിജിയുടെ ആശയങ്ങൾ മോദി ഒാർമിപ്പിക്കേണ്ടതില്ല –ഇടതുപക്ഷം 

text_fields
bookmark_border
ഗാന്ധിജിയുടെ ആശയങ്ങൾ മോദി ഒാർമിപ്പിക്കേണ്ടതില്ല –ഇടതുപക്ഷം 
cancel

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ ആ​ശ​യ​ങ്ങ​ൾ ഇ​ന്ത്യ​ൻ ജ​ന​ത​യെ ന​രേ​ന്ദ്ര മോ​ദി ഒാ​ർ​മി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഇ​തി​നു​പ​ക​രം ഗോ​സം​ര​ക്ഷ​ണ​ത്തി​​​െൻറ പേ​രി​ലു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​ണ്​ ​വേ​ണ്ട​തെ​ന്നും ഇ​ട​തു​ക​ക്ഷി​ക​ൾ. സ​ബ​ർ​മ​തി​യി​ൽ വ്യാ​ഴാ​ഴ്​​ച മോ​ദി ന​ട​ത്തി​യ പ്ര​സം​ഗ​ത്തോ​ടു​ള്ള പ്ര​തി​ക​ര​ണ​ത്തി​ലാ​ണ്, ഇ​ട​തു​പ​ക്ഷം ശ​ക്​​ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട​ത്. 

‘ഗാ​ന്ധി​ജി​യു​ടെ ആ​ശ​യ​ങ്ങ​ളെ​ക്കു​റി​ച്ച്​ ജ​ന​ങ്ങ​ൾ ബോ​ധ​വാ​ന്മാ​രാ​ണ്. എ​ന്നാ​ൽ, ഗോ​സം​ര​ക്ഷ​ണ​ത്തി​​​െൻറ പേ​രു​പ​റ​ഞ്ഞ്​ ചി​ല​ർ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ചെ​യ്യേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹം എ​ന്തു ന​ട​പ​ടി​യാ​ണ്​ നി​ർ​ദേ​ശി​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്ക​ണം’ -സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു. 

​​മോ​ദി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടും സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ക്​​തി​ക​ൾ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്ന്​ സി.​പി.​െ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​ധാ​ക​ർ റെ​ഡ്​​ഡി തു​റ​ന്ന ക​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച്​ എ​ല്ലാ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ശ​ക്​​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി.​പി.​െ​എ ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി. ​രാ​ജ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modileft partiespolitical newsgandhi thought
News Summary - narendra modi not publisit gandhi thoughts -left parties
Next Story