Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഎം.എസ്​.എഫ്​ സംസ്​ഥാന...

എം.എസ്​.എഫ്​ സംസ്​ഥാന കൗൺസിൽ ഇന്നും നടക്കില്ല; മലപ്പുറം ജില്ല പ്രസിഡൻറിനെ പുറത്താക്കി

text_fields
bookmark_border
എം.എസ്​.എഫ്​ സംസ്​ഥാന കൗൺസിൽ ഇന്നും നടക്കില്ല; മലപ്പുറം ജില്ല പ്രസിഡൻറിനെ പുറത്താക്കി
cancel

കോ​ഴി​ക്കോ​ട്​: ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ മാ​റ്റി​വെ​ച്ച എം.​എ​സ്.​എ​ഫ്​ സം​സ്​​ഥാ​ന കൗ​ൺ​സി​ൽ ഞാ​യ​റാ​ ഴ്​​ച​യും ന​ട​ക്കി​ല്ല. ക​ഴി​ഞ്ഞ ആ​ഴ്​​ച ന​ട​ന്ന സം​സ്​​ഥാ​ന കൗ​ൺ​സി​ലി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രെ ബ​ഹ​ള​മു ​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി തു​ട​ങ്ങി. എം.​എ​സ്.​എ​ഫ്​ മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന ​ത്തു​നി​ന്ന്​ റി​യാ​സ്​ പു​ൽ​പ​റ്റ​യെ നീ​ക്കി. പ്ര​ശ്​​ന​മു​ണ്ടാ​ക്കി​യ മ​റ്റു​ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്ക ു​മെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. അ​തി​നി​ടെ, ഞാ​യ​റാ​ഴ്​​ച കോ​ഴി​ക്കോ​ട്​ സം​സ്​​ഥാ​ന കൗ​ൺ​സി​ലി​ലെ അ​നി​ഷ്​​ട​സം​ഭ​വ​ങ്ങ​ളെ കു​റി​ച്ച​േ​ന്വ​ഷി​ക്കാ​ൻ മു​സ്​​ലീം​ലീ​ഗ്​ സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എം.​സി. മാ​യി​ൻ ഹാ​ജി​യെ​യും പി.​എം.​എ. സ​ലാ​മി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, എം.​എ​സ്.​എ​ഫി​നെ ചൊ​ല്ലി​യു​ള്ള ലീ​ഗി​ലെ വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യി. മു​ൻ യൂ​ത്ത്​ ലീ​ഗ്​ നേ​താ​വ്​ കെ.​എം. ഷാ​ജി അ​നു​കൂ​ലി​ക​ളും നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ പി.​കെ. ഫി​റോ​സി​നെ അ​നു​കൂ​ലി​ക്കു​ന്ന വി​ഭാ​ഗ​വും ത​മ്മി​ലാ​ണ്​ എം.​എ​സ്.​എ​ഫി​നു​വേ​ണ്ടി വ​ടം​വ​ലി തു​ട​രു​ന്ന​ത്. സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ കോ​ഴി​ക്കോ​ട്ട്​ ലീ​ഗ്​ ഹൗ​സി​ൽ കൗ​ൺ​സി​ൽ യോ​ഗം ന​ട​ന്ന​ത്. പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ രൂ​ക്ഷ​മാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ ഫെ​ബ്രു​വ​രി 16ന്​ ​ന​ട​ത്തു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ പി​രി​യു​ക​യാ​യി​രു​ന്നു.

പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്തേ​ക്ക്​ ഭൂ​രി​പ​ക്ഷം ജി​ല്ല ക​മ്മി​റ്റി​ക​ളും നി​ർ​ദേ​ശി​ച്ച നി​ഷാ​ദ്​ കെ. ​സ​ലീ​മി​നു പ​ക​രം വ​ള്ളി​ക്കു​ന്ന്​ മ​ണ്ഡ​ലം യൂ​ത്ത്​ ലീ​ഗ്​ പ്ര​സി​ഡ​ൻ​റ്​ പി.​കെ. ന​വാ​സി​നെ പ്ര​ഖ്യാ​പി​ക്കാ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ ശ്ര​മം ന​ട​ത്തി എ​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​രോ​പ​ണം. ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം. കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ നേ​തൃ​ത്വ​ത്തി​നെ​തി​രെ ബ​ഹ​ളം​വെ​ക്കു​ക​യും റി​േ​ട്ട​ണി​ങ്​ ഒാ​ഫി​സ​ർ പി.​എം. സാ​ദി​ഖ​ലി​യെ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ എം.​കെ. മു​നീ​ർ ഇ​ട​പെ​ട്ട്​ സം​ഘ​ർ​ഷ​ത്തി​ന്​ അ​യ​വു​ണ്ടാ​ക്കി യോ​ഗം ത​ൽ​ക്കാ​ലം പി​രി​ച്ചു​വി​ടാ​ൻ വ​ഴി​യൊ​രു​ക്കി.

അ​ടു​ത്ത ഞാ​യ​റാ​ഴ്​​ച ഇ​തേ ഹാ​ളി​ൽ സം​സ്​​ഥാ​ന കൗ​ൺ​സി​ൽ ചേ​ർ​ന്ന്​ ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു മു​നീ​റി​​​െൻറ വാ​ഗ്​​ദാ​നം. ‘എം.​എ​സ്.​എ​ഫ്​ രൂ​പ​വ​ത്​​ക​രി​ച്ച ബാ​പ്പ​യു​ടെ മ​ക​നാ​യ എം.​കെ. മു​നീ​ർ നി​ങ്ങ​ൾ​ക്ക്​ ഉ​റ​പ്പു ന​ൽ​കു​ന്നു’ എ​ന്നാ​യി​രു​ന്നു കൈ​യ​ടി നേ​ടി​യ ഡ​യ​ലോ​ഗ്. എ​ന്നാ​ൽ, ത​ർ​ക്കം തീ​ർ​ത്ത്​ സം​സ്​​ഥാ​ന കൗ​ൺ​സി​ൽ ന​ട​ത്താ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണി​പ്പോ​ഴും. നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ച്ച​ട​ക്കം ലം​ഘി​ച്ച്​ ബ​ഹ​ളം​വെ​ക്കു​ക​യും മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ വി​വ​രം ചോ​ർ​ത്തി​ക്കൊ​ടു​ക്കു​ക​യും ചെ​യ്​​ത​വ​ർ​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​ക്കു ശേ​ഷ​മേ ഇ​നി ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ക്കു എ​ന്നാ​ണ്​ വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala newsmsfmsfmuslim leguemuslim leguemalayalam newsmalayalam newsMalappuram district presidentMalappuram district president
News Summary - MSF Conflict in muslim league-Kerala news
Next Story