Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഎം.​എം. ഹ​സ്സ​ൻ...

എം.​എം. ഹ​സ്സ​ൻ ശ​ങ്ക​ര​നാ​രാ​യ​ണ​നെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
എം.​എം. ഹ​സ്സ​ൻ ശ​ങ്ക​ര​നാ​രാ​യ​ണ​നെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

യു.ഡി.എഫ്​ കൺവീനർ എം.എം. ഹസൻ മു​ൻ മ​ഹാ​രാ​ഷ്​​ട്ര ഗ​വ​ർ​ണ​ർ കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​നെ സന്ദർശിച്ചപ്പോൾ

പാ​ല​ക്കാ​ട്: ജി​ല്ല കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ഓ​ഫി​സി​ൽ എ​ത്തി​യ യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ്സ​ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ സി. ​ച​ന്ദ്ര​ൻ, പി. ​ബാ​ല​ഗോ​പാ​ൽ, പി.​വി. രാ​ജേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന്​ മു​ൻ മ​ഹാ​രാ​ഷ്​​ട്ര ഗ​വ​ർ​ണ​ർ കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​നെ ശേ​ഖ​രീ​പു​ര​ത്തെ വ​സ​തി​യി​ൽ എ​ത്തി അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

ദീ​ർ​ഘ​കാ​ലം യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​റ​നാ​യി പ്ര​വ​ർ​ത്തി​ച്ച വ്യ​ക്​​തി​ത്വം എ​ന്ന നി​ല​യി​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​െൻറ ആ​ശീ​ർ​വാ​ദം വാ​ങ്ങാ​നാ​ണ്​ എ​ത്തി​യ​തെ​ന്ന്​ എം.​എം. ഹ​സ​ൻ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm hassanK Shankaranarayananpalakkad
News Summary - MM hassan visits k shankaranarayanan
Next Story