Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightജലീലിന്‍റെ...

ജലീലിന്‍റെ വീട്ടിലേക്ക് ന്യൂനപക്ഷ മോർച്ചയുടെ 'ലാ തദല്ലലീൽ ഖുർആൻ' മാർച്ച്

text_fields
bookmark_border
ജലീലിന്‍റെ വീട്ടിലേക്ക് ന്യൂനപക്ഷ മോർച്ചയുടെ ലാ തദല്ലലീൽ ഖുർആൻ മാർച്ച്
cancel

മലപ്പുറം: മന്ത്രി കെ.ടി. ജലീലിന്‍റെ വീട്ടിലേക്ക് ന്യൂനപക്ഷ മോർച്ച 'ലാ തദല്ലലീൽ ഖുർആൻ' (ഖുർആനെ നിന്ദിക്കരുത്) മാർച്ച് നടത്തും. സെപ്റ്റംബർ 30ന് നടത്തുന്ന മാർച്ച് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യും.

ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ല പ്രസിഡന്‍റ് സത്താർ ഹാജി കള്ളിയത്താണ് മാർച്ച് നയിക്കുക. മാർച്ചിന്‍റെ പ്രചാരണ പോസ്റ്ററുകൾ ബി.ജെ.പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.

ഖുർആനെ നിന്ദിക്കരുതെന്ന് അറബിയിലും മലയാളത്തിലും എഴുതിയ പോസ്റ്ററുകളിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, എസ്. സുരേഷ് തുടങ്ങിയ നേതാക്കളുടെയും ചിത്രമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelminority morchaAP Abdullakutty
Next Story