Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമന്ത്രിസ്ഥാനം: ഉഴവൂർ...

മന്ത്രിസ്ഥാനം: ഉഴവൂർ വിജയനെതിരെ തോമസ്​ ചാണ്ടിയും

text_fields
bookmark_border
മന്ത്രിസ്ഥാനം: ഉഴവൂർ വിജയനെതിരെ തോമസ്​ ചാണ്ടിയും
cancel

ആ​ല​പ്പു​​ഴ: എ​ന്‍.​സി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഉ​ഴ​വൂ​ര്‍ വി​ജ​യ​നെ​തി​രെ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി. ത​​​െൻറ മ​ന്ത്രി​സ്ഥാ​നം വൈ​കി​പ്പി​ക്കാ​ന്‍ ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍ ശ്ര​മി​ച്ച​താ​യി കു​വൈ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ തോ​മ​സ്​ ചാ​ണ്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. പാ​ർ​ട്ടി സം​സ്ഥാ​ന​ഘ​ട​ക​ത്തി​ലെ അ​ഭി​പ്രാ​യ​ഭി​ന്ന​ത രൂ​ക്ഷ​മാ​ണെ​ന്ന്​ സ്​​ഥി​രീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

ക​ഴി​ഞ്ഞ ​ദി​വ​സം എ​ന്‍.​സി.​പി സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ മാ​ണി സി. ​കാ​പ്പ​നും ഉ​ഴ​വൂ​ർ വി​ജ​യ​നെ​തി​രെ തി​രി​ഞ്ഞി​രു​ന്നു. പാ​ര്‍ട്ടി​ഘ​ട​ക​ത്തെ അ​റി​യി​ക്കാ​തെ പ്ര​സി​ഡ​ൻ​റ്​ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മാ​ണി ദേ​ശീ​യ​നേ​തൃ​ത്വ​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു. പ്ര​സി​ഡ​ൻ​റി​നെ മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു ക​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം. പാ​ർ​ട്ടി​യു​ടെ മ​ന്ത്രി​യും പ്ര​സി​ഡ​ൻ​റി​നെ​തി​രെ പ​ര​സ്യ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ കേ​ര​ള​ഘ​ട​കം പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpthomas chandyuzhavoor vijayan
News Summary - minister thomas chandy attack to ncp state president uzhavoor vijayan
Next Story