Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ത്സ​ര രം​ഗ​ത്ത് ഒ​മ്പ​ത് പേ​ർ; സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ചി​ഹ്ന​മാ​യി 

text_fields
bookmark_border
മ​ത്സ​ര രം​ഗ​ത്ത് ഒ​മ്പ​ത് പേ​ർ; സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ചി​ഹ്ന​മാ​യി 
cancel

മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിച്ചു. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചപ്പോൾ സ്വതന്ത്രരുൾപ്പെടെ ഒമ്പത് പേരാണ് മത്സരരംഗത്തുള്ളത്. ആരും പത്രിക പിൻവലിച്ചില്ല. 
മുസ്ലിംലീഗ്, സി.പി.എം, ബി.ജെ.പി പാർട്ടികൾക്ക് പുറമെ ആറ് സ്വതന്ത്രരും മത്സരരംഗത്തുണ്ട്. ഇതിൽ രണ്ട് പേർ അപരൻമാരാണ്. 
 
സ്ഥാനാർഥികളുടെ പേര്, പാർട്ടി, ചിഹ്നം എന്നിവ ബാലറ്റ് യൂനിറ്റിലെ ക്രമത്തിൽ
1. പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്) -കോണി
2. അഡ്വ. എം.ബി. ഫൈസൽ (സി.പി.എം) -ചുറ്റിക അരിവാൾ നക്ഷത്രം 
3. അഡ്വ. എൻ. ശ്രീപ്രകാശ് (ബി.ജെ.പി) -താമര
4. അഡ്വ. പി.പി.എ. സഗീർ (സ്വതന്ത്രൻ) -ടെലിവിഷൻ 
5. കുഞ്ഞാലിക്കുട്ടി കുളമ്പിൽ പടിഞ്ഞാറേക്കര, (സ്വത) -അലമാര, 
6. മുഹമ്മദ് മുസ്ലിയാർ എൻ. (സ്വത) -മോതിരം
7. മുഹമ്മദ് ഫൈസൽ (സ്വത) -പായ്വഞ്ചിയും മനുഷ്യനും
8. എ.കെ. ഷാജി (സ്വത) -ഒാട്ടോറിക്ഷ
9. കെ. ഷാജിമോൻ (സ്വത) -കുടം
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malapuram election
Next Story