Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമുൻ കോൺഗ്രസ് മന്ത്രി...

മുൻ കോൺഗ്രസ് മന്ത്രി മൽക റെഡ്​ഡി ബി.ജെ.പിയിൽ

text_fields
bookmark_border
a-b-malakareddy
cancel

ബം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി മു ​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഡോ. ​എ.​ബി. മ​ൽ​ക റെ​ഡ്​​ഡി ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി അം​ഗ​ത്വം രാ​ജി​വെ​ച്ച അ​ദ്ദേ​ഹ​ത്തെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ബം​ഗ​ളൂ​രു​വി​ലെ ബി.​ജെ.​പി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ സ്വീ​ക​രി​ച്ചു.

റാ​യ്ച്ചൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന യാ​ദ്ഗി​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​വാ​ണ് മ​ൽ​കാ റെ​ഡ്​​ഡി. റാ​യ്ച്ചൂ​ർ മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. യാ​ദ്ഗി​ർ മ​ണ്ഡ​ല​ത്തി​ലെ മു​ൻ കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ ആ​യ ഇ​ദ്ദേ​ഹം റെ​ഡ്​​ഡി സ​മു​ദാ​യ​ത്തി​ൽ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskarnatakaa b malakareddyBJP
News Summary - Malaka Reddy bids goodbye to Congress to join BJP-politics
Next Story