Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമ​ഹാ​രാ​ഷ്​​ട്ര:...

മ​ഹാ​രാ​ഷ്​​ട്ര: പ്ര​കാ​ശ്​ അം​ബേ​ദ്​​ക​ർ നി​യ​മ​സ​ഭ​യി​ലേ​ക്കും കോ​ൺ​ഗ്ര​സി​നൊ​പ്പ​മി​ല്ല

text_fields
bookmark_border
Prakash-Ambedkar
cancel

മും​​ബൈ: മ​​ഹാ​​രാ​​ഷ്​​​ട്ര നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും കോ​​ൺ​​ഗ്ര​​സു​​മാ​​യി സ​​ഖ്യ​​ മി​​ല്ലെ​​ന്ന്​ വ​​ഞ്ചി​​ത്​ ബ​​ഹു​​ജ​​ൻ അ​​ഗാ​​ഡി (വി.​​ബി.​​എ) അ​​ധ്യ​​ക്ഷ​​ൻ പ്ര​​കാ​​ശ്​ അംേ​​ബ​​ദ്​​​ക ​​ർ. ഇ​​നി കോ​​ൺ​​ഗ്ര​​സ്-​​എ​​ൻ.​​സി.​​പി സ​​ഖ്യ​​വു​​മാ​​യി ച​​ർ​​ച്ച​​യി​​ല്ലെ​​ന്നും എ​​ല്ലാ വാ​​തി​​ ലു​​ക​​ളും അ​​ട​​ഞ്ഞ​​താ​​യും പ്ര​​കാ​​ശ്​ പ​​റ​​ഞ്ഞു. സം​​സ്ഥാ​​ന​​ത്തെ 288 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ 144 സീ​​റ്റാ​​ണ്​ വി.​​ബി.​​എ കോ​​ൺ​​ഗ്ര​​സി​​നോ​​ട്​ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ക​​ഴി​​ഞ്ഞ മൂ​​ന്ന്​ നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സ്​ സ​​ഖ്യം തോ​​റ്റ സീ​​റ്റു​​ക​​ൾ മാ​​ത്ര​​മാ​​ണ്​ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തെ​​ന്ന്​ അ​​ദ്ദേ​​ഹം​ പ​​റ​​ഞ്ഞു.

കോ​​ൺ​​ഗ്ര​​സ്​ ഇ​​തു​​വ​​രെ ത​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ത്തോ​​ട്​ പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ഇ​​നി കാ​​ക്കു​​ന്നി​​ല്ലെ​​ന്നും പ​​റ​​ഞ്ഞ അ​​ദ്ദേ​​ഹം വ്യാ​​ഴാ​​ഴ്​​​ച സ്ഥാ​​നാ​​ർ​​ഥി പ​​ട്ടി​​ക പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്നും കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. അ​​ടു​​ത്ത മാ​​സ​​മാ​​ണ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പ്. തീ​​യ​​തി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. ലോ​​ക്​​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്​ തൊ​​ട്ടു​​മു​​മ്പ്​​ അ​​സ​​ദു​​ദ്ദീ​​ൻ ഉ​​വൈ​​സി​​യു​​ടെ ഒാ​​ൾ ഇ​​ന്ത്യ മ​​ജ്​​​ലി​​സെ ഇ​​ത്തി​​ഹാ​​ദു​​ൽ മു​​സ്​​​ലി​​മീ​​നു​​മാ​​യി (മ​​ജ്​​​ലി​​സ്) ചേ​​ർ​​ന്നാ​​ണ്​ പ്ര​​കാ​​ശ്​ വി.​​ബി.​​എ രൂ​​പ​​വ​​ത്​​​ക​​രി​​ച്ച​​ത്. ഒ​​രു സീ​​റ്റ്​ നേ​​ടി​​യ സ​​ഖ്യം 13ഒാ​​ളം മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ കോ​​ൺ​​ഗ്ര​​സ്​ സ​​ഖ്യ​​ത്തി‍​െൻറ പ​​രാ​​ജ​​യ​​ത്തി​​ന്​ കാ​​ര​​ണ​​മാ​​യി.

ഒൗ​​റം​​ഗാ​​ബാ​​ദി​​ൽ മ​​ജ്​​​ലി​​സി‍​െൻറ ഇം​​തി​​യാ​​സ്​ ജ​​ലീ​​ലാ​​ണ്​ വി​​ജ​​യി​​ച്ച​​ത്. എ​​ന്നാ​​ൽ, നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ സീ​​റ്റ്​ വി​​ഭ​​ജ​​ന ച​​ർ​​ച്ച പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന്​ സ​​ഖ്യ​​ത്തി​​നി​​ല്ലെ​​ന്ന്​ മ​​ജ്​​​ലി​​സ്​ എം.​​പി ഇം​​തി​​യാ​​സ്​ രേ​​ഖാ​​മൂ​​ലം വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഉ​​വൈ​​സി പ​​റ​​യു​​ന്ന​​തു വ​​രെ ഇം​​തി​​യാ​​സി‍​െൻറ കു​​റി​​പ്പ്​ സാ​​ര​​മാ​​ക്കു​​ന്നി​​ല്ലെ​​ന്ന്​ പ്ര​​കാ​​ശ്​ അം​​ബേ​​ദ്​​​ക​​ർ പ​​റ​​ഞ്ഞു. ഉ​​വൈ​​സി ഇ​​തു​​വ​​രെ പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prakash Ambedkarmalayalam newsPolitic's NewsMaharashtra Assembly ElectionVanchit Bahujan Agadi
News Summary - Maharashtra Assembly Election: Prakash Ambedkar Vanchit Bahujan Agadi -Politic's News
Next Story