Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഇടതുമുന്നണി...

ഇടതുമുന്നണി പ്രചാരണത്തിലേക്ക്

text_fields
bookmark_border
ഇടതുമുന്നണി പ്രചാരണത്തിലേക്ക്
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​രം​ഭ​മാ​യി ഇ​ ട​തു​മു​ന്ന​ണി​യു​ടെ ‘കേ​ര​ള സം​ര​ക്ഷ​ണ​യാ​ത്ര’​ക്ക്​​ വ്യാ​ഴാ​ഴ്​​ച തു​ട​ക്കം​കു​റി​ക്കും ഫെ​ബ്രു​വ​രി 14ന്​ ​തെ​ക്ക​ൻ മേ​ഖ​ല ജാ​ഥ​യും 16ന്​ ​വ​ട​ക്ക​ൻ മേ​ഖ​ല ജാ​ഥ​യു​മാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. തെ​ക്ക​ൻ മേ​ഖ​ല ജാ​ഥ​ക്ക്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​നും വ​ട​ക്ക​ൻ മേ​ഖ​ല ജാ​ഥ​ക്ക്​ സി.​പി.​െ​എ സം​സ്ഥാ​ന ​െസ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും നേ​തൃ​ത്വം ന​ൽ​കും. ‘ബി.​ജെ.​പി സ​ര്‍ക്കാ​റി​നെ പു​റ​ത്താ​ക്കൂ, രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ... വി​ക​സ​നം, സ​മാ​ധാ​നം, സാ​മൂ​ഹി​ക പു​രോ​ഗ​തി, ജ​ന​പ​ക്ഷം ഇ​ട​തു​പ​ക്ഷം’ എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ര്‍ത്തി​യാ​ണ്‌ മേ​ഖ​ല ജാ​ഥ​ക​ള്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്‌. മാ​ര്‍ച്ച്‌ ര​ണ്ടി​ന്‌ തൃ​ശൂ​രി​ല്‍ വ​ൻ റാ​ലി​യോ​ടെ ജാ​ഥ​ക​ള്‍ സ​മാ​പി​ക്കും.

മാ​ർ​ച്ച്​ ര​ണ്ടി​ലെ സ​മാ​പ​ന​റാ​ലി​യോ​ടെ എ​ൽ.​ഡി.​എ​ഫി​​​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ തു​ട​ക്കം കു​റി​ക്കും.പൂ​ജ​പ്പു​ര മൈ​താ​നി​യി​ൽ തെ​ക്ക​ൻ മേ​ഖ​ല ജാ​ഥ​യു​ടെ ഉ​ദ്​​ഘാ​ട​നം വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന്​ സി.​പി.​െ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധാ​ക​ർ റെ​ഡ്​​ഡി നി​ർ​വ​ഹി​ക്കും. വ​ട​ക്ക​ൻ മേ​ഖ​ല ജാ​ഥ​യു​ടെ ഉ​ദ്​​ഘാ​ട​നം 16ന്​ ​കാ​സ​ർ​കോ​ട്​ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLoksabha elections 2019
News Summary - LDF Into to campghain-Kerala News
Next Story