Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവേ​ങ്ങ​ര​യി​ൽ...

വേ​ങ്ങ​ര​യി​ൽ കു​റ്റി​പ്പു​റം ആ​വ​ര്‍ത്തി​ക്കും –മ​ന്ത്രി കെ.​ടി.​ ജ​ലീ​ല്‍

text_fields
bookmark_border
വേ​ങ്ങ​ര​യി​ൽ കു​റ്റി​പ്പു​റം ആ​വ​ര്‍ത്തി​ക്കും –മ​ന്ത്രി കെ.​ടി.​ ജ​ലീ​ല്‍
cancel

വേ​ങ്ങ​ര: വേ​ങ്ങ​ര​യി​ലും കു​റ്റി​പ്പു​റം ആ​വ​ര്‍ത്തി​ക്കു​മെ​ന്ന്  മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. പി.​പി. ബ​ഷീ​റി​​െൻറ പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി വേ​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ലൂ​ടെ വി​ക​സ​നം സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ. ഷാ​ർ​ജ സു​ൽ​ത്താ​ൻ അ​ഞ്ചു മി​നി​ട്ട്​ കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച്  ത​ട​വി​ൽ ക​ഴി​യു​ന്ന​വ​രെ വി​ട്ട​യ​ച്ച​ത്.  

വ​ർ​ഗീ​യ​ത​ക്കെ​തി​രാ​യ ചെ​റു​ത്തു​നി​ൽ​പ്പും ഒ​ന്നേ​ക്കാ​ൽ വ​ർ​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളും ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​​െൻറ തെ​ളി​വാ​ണ് എ​ൽ.​ഡി.​എ​ഫ്​ യോ​ഗ​ങ്ങ​ളി​ലെ ജ​ന​പ​ങ്കാ​ളി​ത്ത​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു:  വേ​ങ്ങ​ര ക​ൽ​പു​ള്ളി​പ്പാ​റ, ഗാ​ന്ധി​ക്കു​ന്ന്, കു​റ്റൂ​ർ, പ​ത്തു​മൂ​ച്ചി, ചെ​ന​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ യോ​ഗ​ങ്ങ​ളി​ൽ സം​സാ​രി​ച്ചു. വി. ​ശ​ശി​കു​മാ​ർ, അ​ഡ്വ. യു. ​സൈ​നു​ദ്ദീ​ൻ, എ. ​ശി​വ​ദാ​സ​ൻ, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, സി.​എ. സ​ജീ​ർ, കെ ​ടി. അ​ല​വി​ക്കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelkuttippurammalayalam newspolitical newsVengara Bye Election
News Summary - Kuttippuram Repeats In Vengara - K T Jaleel - Political News
Next Story