Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_right​ഇടത്​ മുന്നണി...

​ഇടത്​ മുന്നണി വിപുലീകരണത്തിൽ പരിഭവിച്ച്​ ജെ.എസ്​.എസ്

text_fields
bookmark_border
​ഇടത്​ മുന്നണി വിപുലീകരണത്തിൽ പരിഭവിച്ച്​ ജെ.എസ്​.എസ്
cancel

ആ​ല​പ്പു​ഴ: ഇ​ട​ത്​ മു​ന്ന​ണി വി​പു​ലീ​ക​രി​ച്ച​പ്പോ​ൾ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ​രി​ഭ​വ​വു​മാ​യി ജ​ നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​മി​തി(​ജെ.​എ​സ്.​എ​സ്). പാ​ർ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ കെ.​ആ​ർ. ഗൗ​രി​യ​മ്മ ഇ​ത്​ സം ​ബ​ന്ധി​ച്ച്​ പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ന്​ ത​യാ​റാ​യി​ട്ടി​ല്ലെ​ങ്കി​ലും അ​വ​ർ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ ​ണെ​ന്നാ​ണ്​ വി​വ​രം. മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന രാ​ഷ്​​ട്രീ​യ പ്ര​സ്​​ഥാ​നം എ​ന്ന പ​രി​ഗ​ണ​ന മാ​ത്ര​മാ​ണ്​ നി​ല​വി​ലു​ള്ള​ത്. ഇ​തി​​​െൻറ ഭാ​ഗ​മാ​യി പി​ന്നാ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ അ​ധ്യ​ക്ഷ പ​ദ​വി ജെ.​എ​സ്.​എ​സി​നു​ണ്ട്​.

മു​ന്ന​ണി വി​പു​ലീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ൽ.​ഡി.​എ​ഫ്​ നേ​തൃ​ത്വം കെ.​ആ​ർ. ഗൗ​രി​യ​മ്മ​യോ​ട്​ കാ​ണി​ച്ച​ത്​ രാ​ഷ്​​ട്രീ​യ വ​ഞ്ച​ന​യാ​ണെ​ന്ന്​ ജെ.​എ​സ്.​എ​സ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കാ​ട്ടു​കു​ളം സ​ലി​മും സെ​ക്ര​ട്ട​റി സ​ഞ്​​ജീ​വ്​ ​സോ​മ​രാ​ജ​നും കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ പാ​ർ​ല​മ​​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ ജെ.​എ​സ്.​എ​സി​നെ ഘ​ട​ക​ക​ക്ഷി​യാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഗൗ​രി​യ​മ്മ ​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു.

2016ലെ ​നി​യ​മ​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പി​ന്​ മു​മ്പും തു​ട​ർ​ന്നും ഇൗ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. ഗൗ​രി​യ​മ്മ​യു​ടെ രാ​ഷ്​​ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ എ​ൽ.​ഡി.​എ​ഫ്​ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ജെ.​എ​സ്.​എ​സി​നോ​ട്​ അ​യി​ത്തം കാ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന്​ ഇ​രു​വ​രും സം​യു​ക്ത പ്ര​സ്​​താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യം സം​സ്ഥാ​ന സ​​െൻറ​ർ അ​ടി​യ​ന്ത​ര​മാ​യി വി​ല​യി​രു​ത്തി ഭാ​വി പ​രി​പാ​ടി​ക​ൾ​ക്ക്​ രൂ​പം​ന​ൽ​കും. ജെ.​എ​സ്.​എ​സ്​ ശാ​ക്തീ​ക​ര​ണ​ത്തി​​​െൻറ ഭാ​ഗ​മാ​യി രാ​ജ​ൻ​ബാ​ബു വി​ഭാ​ഗ​വു​മാ​യി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യും സ​ലി​മും സ​ഞ്​​ജീ​വ്​ ​സോ​മ​രാ​ജ​നും വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jssmalayalam newspolitics newskr gouri amma
News Summary - KR Gouri Amma JSS -Politics News
Next Story