Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകെ.പി.സി.സി പുനഃസംഘടന...

കെ.പി.സി.സി പുനഃസംഘടന പൂർത്തിയായി; 15നകം പ്രഖ്യാപനം -മുല്ലപ്പള്ളി

text_fields
bookmark_border
കെ.പി.സി.സി പുനഃസംഘടന പൂർത്തിയായി; 15നകം പ്രഖ്യാപനം -മുല്ലപ്പള്ളി
cancel

ന്യൂ​ഡ​ൽ​ഹി: കെ.​പി.​സി.​സി പു​നഃ​സം​ഘ​ട​ന പൂ​ർ​ത്തി​യാ​യ​താ​യും ജ​നു​വ​രി 15ന​കം പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ മെ​ന്നും സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ത​ര​ത ്തി​ലാ​ണ്​ പു​നഃ​സ​ം​ഘ​ട​ന. ഇ​തു​സം​ബ​ന്ധി​ച്ച്​ കേ​ര​ള​ത്തി​​​െൻറ ചു​മ​ത​ല​യു​ള്ള മു​കു​ൾ വാ​സ്​​നി​കു​മാ​യി താ​നും പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും എ.​െ​എ.​​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി​യും ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. അ​വ​സാ​ന​ഘ​ട്ട ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണ്​ പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്.

ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വി​ദേ​ശ പ​ര്യ​ട​നം ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തി​യാ​ൽ അ​േ​ദ്ദ​ഹ​വു​മാ​യി ച​ർ​ച്ച​ചെ​യ്​​ത്​ ഇൗ​മാ​സം 15ന​കം പ്ര​ഖ്യാ​പി​ക്കാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ സം​സ്​​ഥാ​ന​ത്തെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഇൗ​മാ​സം 29ന്​ ​കൊ​ച്ചി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി തു​ട​ക്കം​കു​റി​ക്കും. ഫെ​ബ്രു​രി മൂ​ന്നി​ന്​ കാ​സ​ർ​കോ​ട്ടു​നി​ന്ന്​ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ചാ​ര​ണ​യാ​ത്ര ആ​രം​ഭി​ക്കും. യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​നാ​ണ്​ യാ​ത്ര​യു​ടെ മു​ഖ്യ​ചു​മ​ത​ല. കൂ​ടാ​തെ, യാ​ത്രാ​പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ജി​ല്ല​ക​ളി​ൽ വി​വി​ധ നേ​താ​ക്ക​ൾ​ക്ക്​ ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​​ൽ ​െഎ.​ടി മേ​ഖ​ല​യു​ടെ മു​ഖ്യ​ചു​മ​ത​ല ശ​ശി ത​രൂ​ർ എം.​പി​ക്കാ​ണ്. രാ​ജ്യ​ത്തി​​​െൻറ നി​ല​നി​ൽ​പു​ത​ന്നെ അ​പ​ക​ട​ക​ര​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി.​ജെ.​പി​ക്കെ​തി​രെ ശ​ക്​​ത​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക്​ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം ന​ൽ​കും. ശ​ബ​രി​മ​ല വി​ഷ​യം ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccmalayalam newsPolitic's NewsMullappally Ramachandran
News Summary - KPCC Mullappally Ramachandran -Politic's News
Next Story