Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാത്യു കുഴൽ‌നാടൻ തെറ്റിദ്ധാരണ പരത്തുകയാണെന്ന് കെ.എൻ ബാലഗോപാൽ

text_fields
bookmark_border
മാത്യു കുഴൽ‌നാടൻ തെറ്റിദ്ധാരണ പരത്തുകയാണെന്ന് കെ.എൻ ബാലഗോപാൽ
cancel

തിരുവനന്തപുരം: സിഎംആർഎൽ വിവാദത്തിൽ മാത്യു കുഴൽനാടന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. വീണ വിജയൻ നികുതി അടച്ചെന്ന സംഭവത്തിൽ മാത്യു കുഴൽ‌നാടൻ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

വീണ വിജയൻ സി.എം.ആർ.എല്ലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് നികുതി അടച്ചോ എന്ന് ചോദിച്ച് മാത്യു കുഴൽനാടൻ കത്ത് നൽകിയിരുന്നു. അതിന് കൃത്യമായ മറുപടി നൽകി. നികുതി അടക്കാത്ത ആളുകളുടെ വിവരങ്ങൾ പുറത്തു വിടാറില്ല.

എം.എൽ.എ തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ല. മറുപടി കിട്ടിയിട്ടും തെറ്റിദ്ധാരണ പരത്തുകയാണ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വ്യക്തിപരമായി ആക്രമിക്കുകയാണെന്നും കെ.എൻ ബാല​ഗോപാൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KN Balagopal says that Mathew Kuzhalnadan is spreading misunderstanding
Next Story