Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപ്രചാരണം...

പ്രചാരണം അവസാനഘട്ടത്തിൽ; വിഷയങ്ങളും മാറി

text_fields
bookmark_border
ak antony
cancel
camera_alt???????????? ??????????? ??.???.?????? ?????????????????? ?????????? ???????????????????? ??????????? ?????????????? ????????? ?.???. ???????? ?????? ??????????? ???? ???????? ????????????????????? ???????????

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ൾ പ്ര​ചാ​ര​ണ വി​ഷ​യ​ങ്ങ​ ളും മാ​റു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ ​േന​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും മ ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന ചൊ​വ്വാ​ഴ്​​ച ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ചെ​റു​വ​ള്ളി എ​സ്​​റ് റേ​റ്റ്​ ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​വും മ​ന്ത്രി ​ജ​ലീ​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യു​ള ്ള മാ​ർ​ക്ക്​ ദാ​ന​വു​മാ​യി​രു​ന്നു പ്ര​ധാ​ന ച​ർ​ച്ച വി​ഷ​യം.

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​പ്പോ​ൾ ഹാ​രി​സ​സ​ൺ ക​മ്പ​നി​െ​യ സ​ഹാ​യി​ക്കാ​നാ​ണ്​ സ​ർ​ക്കാ​റി​​െൻറ നീ​ക്ക​മെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വി​​െൻറ മ​റു​പ​ടി. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ്​ ​ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റ്​ ഏ​റ്റെ​ടു​ക്കു​ന്ന​തി​ലൂ​ടെ ന​ട​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന്​ ബി.​ജെ.​പി നേ​താ​വ്​ പി. ​കൃ​ഷ്​​ണ​ദാ​സും ആ​രോ​പി​ച്ചു.

അ​വ​സാ​ന നി​മി​ഷം വീ​ണു​കി​ട്ടി​യ ആ​യു​ധം ​േപാ​ലെ മ​ന്ത്രി ജ​ലീ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​ എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​െ​ല മാ​ർ​ക്ക്​ ദാ​ന​വും യു.​ഡി.​എ​ഫ്​ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​േ​ര​ന്ദ്ര​ൻ, എം.​എം. മ​ണി എ​ന്നി​വ​രും ചൊ​വ്വാ​ഴ്​​ച മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഇ​ന്നും മ​ണ്ഡ​ല​ത്തി​ലു​ണ്ട്. വി.​എം. സു​ധീ​ര​ൻ, പി.​ജെ. ജോ​സ​ഫ്, ജോ​സ്​ കെ. ​മാ​ണി എ​ന്നി​വ​ർ യു.​ഡി.​എ​ഫി​​െൻറ യോ​ഗ​ങ്ങ​ളി​ലും പ​​ങ്കെ​ടു​ത്തു.

ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​ന​വും വി​ക​സ​ന​വും വി​ട്ട്​ പു​തി​യ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി പ​ര​സ്​​പ​രം ആ​രോ​പ​ണ ​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​​ക്കു​േ​മ്പാ​ഴും മ​ണ്ഡ​ല​ത്തി​ൽ സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ സ്വീ​ക​രി​ച്ചേ​ക്കാ​വു​ന്ന നി​ല​പാ​ടി​ലാ​ണ്​ അ​വ​സാ​ന നി​മി​ഷം എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ. അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക്​ വി​രാ​മ​മി​ട്ട്​ സ​ഭ​യെ ​േദ്രാ​ഹി​ച്ച​വ​ർ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​മെ​ന്ന്​ ഓ​ർ​ത്ത​ഡോ​ക്​​സ്​ സ​ഭ വ്യ​ക്​​ത​മാ​ക്കി​യ​തോ​ടെ യു.​ഡി.​എ​ഫും എ​ൽ.​എ​ൽ.​ഡി.​എ​ഫും ആ​ശ​ങ്ക​യി​ലാ​ണ്. അ​വ​സാ​ന നി​മി​ഷ​ത്തെ വെ​ള്ളാ​പ്പ​ള്ളി​യു​ടെ നി​ല​പാ​ട്​ മാ​റ്റ​ത്തി​ലും എ​ൽ.​ഡി.​എ​ഫി​ന്​ ആ​ശ​ങ്ക​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFldfmalayalam newsPolitic's NewsKerala By Election 2019
News Summary - Kerala By Election 2019 LDF UDF -Politic's News
Next Story