Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപി.സി. തോമസ്...

പി.സി. തോമസ് എ​ൻ.​ഡി.​എ വിട്ട്​​ യു.ഡി.എഫിലേക്ക്​

text_fields
bookmark_border
പി.സി. തോമസ് എ​ൻ.​ഡി.​എ വിട്ട്​​ യു.ഡി.എഫിലേക്ക്​
cancel

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ്​ പി.​സി. തോ​മ​സ്​ വി​ഭാ​ഗം എ​ൻ.​ഡി.​എ വി​ടു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ്​ യു.​ഡി.​എ​ഫി​ൽ ചേ​ക്കേ​​റാ​ൻ നീ​ക്കം സ​ജീ​വ​മാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​മാ​യും ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യെ​ന്നും എ​ന്നാ​ൽ, അ​ന്തി​മ ന​ട​പ​ടി​യാ​യി​ല്ലെ​ന്നും പി.​സി. തോ​മ​സ്​ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്​​ച കൊ​ച്ചി​യി​ൽ ന​ട​ന്ന യു.​ഡി.​എ​ഫ്​ നേ​തൃ​യോ​ഗം ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തെ​ങ്കി​ലും യു.​ഡി.​എ​ഫ്​ നേ​തൃ​ത്വം തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടി​െ​ല്ല​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പി.​സി. തോ​മ​സി​െൻറ യു.​ഡി.​എ​ഫ്​ പ്ര​വേ​ശ​നം യോ​ഗം ച​ർ​ച്ച ചെ​യ്​െ​​ത​ന്നാ​ണ്​ വി​വ​രം.

എ​ൻ.​ഡി.​എ​യി​ൽ​നി​ന്ന്​ നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ മു​ന്ന​ണി​മാ​റ്റ​ം. അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന പാ​ർ​ട്ടി​ക്ക്​ ല​ഭി​ച്ചി​ട്ടി​ല്ല. ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ന്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും തോ​മ​സ്​ പ​റ​ഞ്ഞു. സ്വ​ത​ന്ത്ര​നാ​യി നി​ൽ​ക്കു​ന്ന പി.​സി. ജോ​ർ​ജും യു.​ഡി.​എ​ഫി​െൻറ ഭാ​ഗ​മാ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFKerala Congresspc thomasNDA
News Summary - kerala congress PC thomas set to join UDF
Next Story