Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകേരള കോൺഗ്രസ്...

കേരള കോൺഗ്രസ് പ്രവര്‍ത്തകര്‍ ജോസഫ് പക്ഷത്തേക്ക്​

text_fields
bookmark_border
കേരള കോൺഗ്രസ് പ്രവര്‍ത്തകര്‍ ജോസഫ് പക്ഷത്തേക്ക്​
cancel

ചങ്ങനാശ്ശേരി: കേരള കോണ്‍ഗ്രസ്​ ജോസഫ് പക്ഷത്തേക്ക് എത്തിയ പ്രവര്‍ത്തകരെ പി.ജെ. ജോസഫ് എം.എൽ.എ ഷാള്‍ അണിയിച്ച്​ സ്വീകരിച്ചു.

എസ്.ബി കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ജോസഫ് ടിറ്റോ, ചങ്ങനാശ്ശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡൻറ്​ സൈബി അക്കര, ചങ്ങനാ​േശ്ശരി അതിരൂപത പിതൃവേദി പ്രസിഡൻറ്​ ലാലി ഇളപ്പുങ്കല്‍, അതിരൂപത ദലിത് കാത്തലിക് മഹാസഭ പ്രസിഡൻറ്​ ജയിംസ് ഇലവുങ്കല്‍, എസ്.ബി കോളജ് മുന്‍ യൂനിയന്‍ ചെയര്‍മാന്‍ ജോസഫ് പുരയ്ക്കല്‍, ടോജോ സേവ്യര്‍, ജോര്‍ജി മാത്യു എന്നിവരാണ്​ ജോസഫ് വിഭാഗത്തിലേക്ക്​ എത്തിയത്​.

ഉന്നതാധികാര സമിതി അംഗം സാജന്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി, അഡ്വ. ചെറിയാന്‍ ചാക്കോ, സി.ഡി. വത്സപ്പന്‍, ആര്‍. ശശിധരന്‍ നായര്‍, കെ.എ. തോമസ്, സാജു മഞ്ചേരിക്കളം, ജേക്കബ് ജോർജ്​ കപ്യാരുപറമ്പില്‍, ജിതിന്‍ പ്രാക്കുഴി എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephKerala CongressChanganassery
News Summary - kerala congress decided to work with PJ Joseph
Next Story