Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവന്ദേ ഭാരത്​ മിഷൻ...

വന്ദേ ഭാരത്​ മിഷൻ കൊള്ള, പിടിപ്പുകേട് ​–വേണുഗോപാൽ

text_fields
bookmark_border
വന്ദേ ഭാരത്​ മിഷൻ കൊള്ള, പിടിപ്പുകേട് ​–വേണുഗോപാൽ
cancel

ന്യൂ​ഡ​ൽ​ഹി: ര​ക്ഷാ​ദൗ​ത്യ​മെ​ന്നു പ​റ​യു​ക​യും മൂ​ന്നി​ര​ട്ടി വി​മാ​ന ചാ​ർ​ജ്​ ഈ​ടാ​ക്കി വാ​ണി​ജ്യ വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണെ​ന്ന്​ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.  കൊ​ള്ള​യും പി​ടി​പ്പു​കേ​ടു​മാ​ണ്​ വ​ന്ദേ ഭാ​ര​ത്​ മി​ഷ​​െൻറ മു​ഖ​മു​ദ്ര​.

ദോ​ഹ​യി​ലി​റ​ങ്ങാ​ൻ​ അ​നു​മ​തി തേ​ടാ​ൻ വൈ​കി​യ​താ​ണ് ഖ​ത്ത​റി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കുള്ള വി​മാ​നം റ​ദ്ദാ​ക്കാ​ൻ കാ​ര​ണം.  അ​തോ​ടൊ​പ്പം, എ​യ​ർ ഇ​ന്ത്യ പ​ണം ഈ​ടാ​ക്കി​ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തും കാ​ര​ണ​മാ​യി പ​റ​യു​ന്നു. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ, കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ട്ട ര​ക്ഷാ​ദൗ​ത്യ​ത്തി​​െൻറ യ​ഥാ​ർ​ഥ ചി​ത്രം അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ വെ​ളി​പ്പെ​​ട്ടു.

പ്ര​വാ​സി​ക​ൾ സ്വ​ന്തം പ​ണം മു​ട​ക്കി മ​ട​ങ്ങു​ന്ന​തി​നെ ര​ക്ഷാ​ദൗ​ത്യ​മെ​ന്നു വി​ളി​ക്കു​ന്ന​ത് ഏ​ത​ർ​ഥ​ത്തി​ലാ​ണ്​. ഉ​യ​ർ​ന്ന നി​ര​ക്ക്​ ഈ​ടാ​ക്കി വാ​ണി​ജ്യ വി​മാ​ന സ​ർ​വി​സ് ആ​ണ് എ​യ​ർ ഇ​ന്ത്യ ന​ട​ത്തു​ന്ന​ത്. ര​ക്ഷാ​ദൗ​ത്യ​മാ​ണെ​ങ്കി​ൽ പ​ണ​മീ​ടാ​ക്കാ​തെ നാ​ട്ടി​ലെ​ത്തി​ക്ക​ണം. സ്വ​ന്തം പൗ​ര​ന്മാ​രോ​ട് കാ​ണി​ക്കു​ന്ന വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ട് അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ ന​മ്മു​ടെ വി​ല ഇ​ടി​ക്കു​മെ​ന്ന്​ വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kc venugopalvande bharath mission
News Summary - kc venugopal against vande bharath mission
Next Story