Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകർണാടക...

കർണാടക ഉപതെരഞ്ഞെടുപ്പ്​; ആദ്യമണിക്കൂറുകളിൽ കോൺഗ്രസ്​- ജെ.ഡി.എസ്​ സഖ്യത്തിന്​ മുൻതൂക്കം

text_fields
bookmark_border
കർണാടക ഉപതെരഞ്ഞെടുപ്പ്​; ആദ്യമണിക്കൂറുകളിൽ കോൺഗ്രസ്​- ജെ.ഡി.എസ്​ സഖ്യത്തിന്​ മുൻതൂക്കം
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ര​ണ്ടു​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും മൂ​ന്നു​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ശ​നി​യാ​ഴ്​​ച ന​ട​ന്ന ഉ​പ​തെ​ര​െ​ഞ്ഞ​ടു​പ്പി​​​െൻറ വോ​െട്ടണ്ണൽ തുടരുന്നു. മും​ബൈ-​ക​ർ​ണാ​ട​ക മേ​ഖ​ല​യി​ലെ ജ​മ​ഖ​ണ്ഡി, മൈ​സൂ​രു മേ​ഖ​ല​യി​ലെ രാ​മ​ന​ഗ​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ​ബെ​ള്ളാ​രി, ശി​വ​മൊ​ഗ്ഗ, മാ​ണ്ഡ്യ എ​ന്നീ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്​.

വോ​െട്ടണ്ണലി​​​െൻറ ആദ്യമണിക്കൂറുകളിൽ ശി​വ​മൊ​ഗ്ഗയിലും ബെ​ള്ളാ​രിയിലും കോൺഗ്രസ്​ 6000 വോട്ടുകൾക്ക്​ മുന്നിട്ടു നിൽക്കുകയാണ്​. മാണ്ഡ്യയിലും ജ​മ​ഖ​ണ്ഡിയിലും രാ​മ​ന​ഗ​രയിലും ജെ.ഡി.എസുമാണ്​ മുന്നിട്ടു നിൽക്കുന്നത്​. ബെ​ള്ളാ​രി​യും ശി​വ​മൊ​ഗ്ഗ​യും ബി.​െ​ജ.​പി​യും മാ​ണ്ഡ്യ ജെ.​ഡി.​എ​സും ജ​യി​ച്ച മ​ണ്ഡ​ല​ങ്ങ​ളാ​ണ്.

കോ​ൺ​ഗ്ര​സും ജെ.​ഡി.​എ​സും ചേ​ർ​ന്ന്​ ഭ​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ലെ സ​ഖ്യ​സ​ർ​ക്കാ​റി​നു​ള്ള വി​ധി​യെ​ഴു​ത്താ​യും വ​രാ​നി​രി​ക്കു​ന്ന ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല സൂ​ച​ന​യാ​യു​മാ​ണ്​ ഒ​രേ​സ​മ​യം ഉ​പ​െ​ത​ര​ഞ്ഞെ​ടു​പ്പി​നെ വി​ല​യി​രു​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsKarnataka by election
News Summary - Karnataka By election Result - Political News
Next Story