Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകാരാട്ട്​...

കാരാട്ട്​ എതിർത്തില്ലെങ്കിൽ  രാഷ്​ട്രപതിയാകുമായിരുന്നു –സോമനാഥ്​ ചാറ്റർജി

text_fields
bookmark_border
കാരാട്ട്​ എതിർത്തില്ലെങ്കിൽ  രാഷ്​ട്രപതിയാകുമായിരുന്നു –സോമനാഥ്​ ചാറ്റർജി
cancel

കൊ​ൽ​ക്ക​ത്ത: പ്ര​കാ​ശ്​ കാ​രാ​ട്ട്​ എ​തി​ർ​ത്തി​ല്ലെ​ങ്കി​ൽ താ​ൻ രാ​ഷ്​​ട്ര​പ​തി​യാ​കു​മാ​യി​രു​ന്നു​വെ​ന്ന്​ ലോ​ക്​​സ​ഭ മു​ൻ സ്​​പീ​ക്ക​ർ സോ​മ​നാ​ഥ്​ ചാ​റ്റ​ർ​ജി. 2007ൽ ​താ​ൻ സ്​​പീ​ക്ക​റാ​യി​രി​ക്കെ ജ​ന​താ​ദ​ൾ-​യു നേ​താ​വ്​ ശ​ര​ദ്​​ യാ​ദ​വ്​ വ​ന്നു​ക​ണ്ടു. രാ​ഷ്​​ട്ര​പ​തി​ സ്​​ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ്​ അ​ദ്ദേ​ഹം വ​ന്ന​ത്. കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​മാ​ണ്​ ത​ന്നെ ദൗ​ത്യ​മേ​ൽ​പി​ച്ച​തെ​ന്ന്​ പ​റ​ഞ്ഞ യാ​ദ​വ്, ജ​ന​താ​ദ​ൾ-​യു, ഡി.​എം.​കെ, ബി​ജു ജ​ന​താ​ദ​ൾ, ശി​രോ​മ​ണി അ​കാ​ലി​ദ​ൾ എ​ന്നീ പാ​ർ​ട്ടി​ക​ളും പി​ന്തു​ണ​ക്കു​മെ​ന്ന്​ അ​റി​യി​ച്ചു.

ഇ​ക്കാ​ര്യം സി.​പി.​എം നേ​തൃ​ത്വ​ത്തോ​ട്​ സം​സാ​രി​ക്കാ​ൻ താ​ൻ അ​ദ്ദേ​ഹ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇൗ ​നി​ർ​ദേ​ശം കാ​രാ​ട്ട്​ നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കാ​രാ​ട്ട്​ അ​നു​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​തി​രി​ക്കു​ക​യും താ​ൻ രാ​ഷ്​​​ട്ര​പ​തി​യാ​വു​ക​യും ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്ന്​ ചാ​റ്റ​ർ​ജി ബം​ഗാ​ളി പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നു​ള്ള ജ്യോ​തി ബ​സു​വി​​െൻറ അ​വ​സ​രം ന​ഷ്​​ട​പ്പെ​ടു​ത്തി​യ​തു​മാ​യി ത​ട്ടി​​ച്ചു​ നോ​ക്കി​യാ​ൽ ത​​െൻറ ന​ഷ്​​ടം ചെ​റു​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prakash karatSomnath Chatterjeeindian presidentmalayalam newsIndia News
News Summary - Karat's objection; my President post chance lost, says Somnath chatterjee -indian news
Next Story