ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടം; വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
text_fieldsന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എങ്കിലും ബി.ജെ.പിക്കാണ് പല എക്സിറ്റ് പോളുകളും മുൻതൂക്കം നൽകിയിരിക്കുന്നത്. ആകെ 68 അംഗ നിയമസഭയിൽ 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനാവശ്യം. ആം ആദ്മി ഹിമാചലിൽ ഒരു ചലനവുമുണ്ടാക്കില്ലെന്നും ഫലങ്ങൾ പറയുന്നു.
വിവിധ എക്സിറ്റ്പോൾ ഫലങ്ങൾ
ആജ് തക്-ആക്സിസ് മൈ ഇന്ത്യ
ബി.ജെ.പി- 24-34
കോൺഗ്രസ്- 30-40
എ.എ.പി-0
മറ്റുള്ളവർ- 4-8
എ.ബി.പി ന്യൂസ്-സീ വോട്ടർ
ബി.ജെ.പി- 33-41
കോൺഗ്രസ്- 24-32
എ.എ.പി- 0
മറ്റുള്ളവർ- 0-4
ഇന്ത്യ ടി.വി-മാട്രിസ്
ബി.ജെ.പി- 35-40
കോൺഗ്രസ്- 26-31
എ.എ.പി- 0
മറ്റുള്ളവർ- 0-3
ന്യൂസ് 24-ടുഡേയ്സ് ചാണക്യ
ബി.ജെ.പി- 33
കോൺഗ്രസ്- 33
എ.എ.പി- 0
മറ്റുള്ളവർ-2
ന്യൂസ് എക്സ്-ജൻ കി ബാത്
ബി.ജെ.പി- 32-40
കോൺഗ്രസ്- 27-34
എ.എ.പി- 0
മറ്റുള്ളവർ- 1-2
റിപബ്ലിക് ടി.വി-പി മാർക്യു
ബി.ജെ.പി- 34-39
കോൺഗ്രസ്- 28-33
എ.എ.പി- 0-1
മറ്റുള്ളവർ- 1-4
ടൈംസ് നൗ-ഇ.ടി.ജി
ബി.ജെ.പി- 34-42
കോൺഗ്രസ്- 24-32
എ.എ.പി- 0
മറ്റുള്ളവർ- 1-3
ടി.വി 9 ഗുജറാത്ത്
ബി.ജെ.പി- 33
കോൺഗ്രസ്- 31
എ.എ.പി- 0
മറ്റുള്ളവർ- 4
സീ ന്യൂസ്-ബാർക്
ബി.ജെ.പി- 35-40
കോൺഗ്രസ്- 20-25
എ.എ.പി- 0-3
മറ്റുള്ളവർ- 1-5