Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവിശാല ​െഎക്യം:...

വിശാല ​െഎക്യം: വഴിതെളിച്ച് ചന്ദ്രബാബു നായിഡു; ദേവഗൗഡയുമായി കൂടിക്കാഴ്​ച

text_fields
bookmark_border
വിശാല ​െഎക്യം: വഴിതെളിച്ച് ചന്ദ്രബാബു നായിഡു; ദേവഗൗഡയുമായി കൂടിക്കാഴ്​ച
cancel

ബം​ഗ​ളൂ​രു: വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ​ക്കെ​തി​രെ വി​ശാ​ല പ്ര​തി​പ​ക്ഷ ഐ​ക്യം രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യും തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി ത​ല​വ​നു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു. 2019ലെ െ​ത​ര​ഞ്ഞെ​ടു​പ്പി​ൽ മ​തേ​ത​ര വി​ശാ​ല സ​ഖ്യം രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ച​ന്ദ്ര​ബാ​ബു നാ​യി​ഡു വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ബം​ഗ​ളൂ​രു​വി​ലെ​ത്തി ജെ.​ഡി.​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​മാ​യും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബം​ഗ​ളൂ​രു​വി​ലെ പ​ത്മ​നാ​ഭ ന​ഗ​റിെ​ല എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു ച​ർ​ച്ച ന​ട​ത്തി​യ​ത്. വി​ശാ​ല ഐ​ക്യ​ത്തി​ന് ജെ.​ഡി.​എ​സി​​െൻറ പൂ​ർ​ണ പി​ന്തു​ണ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ ഉ​റ​പ്പു​ന​ൽ​കി.

ബി.​ജെ.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ​ക്കെ​തി​രാ​യ സാ​ഹ​ച​ര്യ​മാ​ണ് രാ​ജ്യ​ത്തു​ള്ള​തെ​ന്നും വൈ​കാ​തെ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളെ ചേ​ർ​ത്ത്​ വി​ശാ​ല​സ​ഖ്യം രൂ​പ​വ​ത്ക​രി​ക്കു​മെ​ന്നും കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം നാ​യി​ഡു പ​റ​ഞ്ഞു. മാ​യാ​വ​തി​യു​മാ​യും അ​ഖി​ലേ​ഷ് യാ​ദ​വു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച ഡി.​എം.​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്​​റ്റാ​ലി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വി​ശാ​ല സ​ഖ്യ​ത്തി​ലെ പ്ര​ധാ​നി കോ​ൺ​ഗ്ര​സാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്ക​ല​ല്ല ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​മാ​ണ്​ ഇ​പ്പോ​ൾ മു​ഖ്യ​വി​ഷ​യ​മെ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി നാ​യി​ഡു പ്ര​തി​ക​രി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ​ക്കു​റി​ച്ച് പി​ന്നീ​ട് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു​മാ​യി​രു​ന്നു മ​റ്റു നേ​താ​ക്ക​ളു​ടെ​യും നി​ല​പാ​ട്. കോ​ൺ​ഗ്ര​സി​​െൻറ നേ​തൃ​ത്വം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ദേ​വ​ഗൗ​ഡ, ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന് ജെ.​ഡി.​എ​സി​​െൻറ എ​ല്ലാ​വി​ധ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു. 1996ൽ ​പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​ടെ​യും കോ​ൺ​ഗ്ര​സി​​െൻറ​യും പി​ന്തു​ണ​യോ​ടെ എ​ച്ച്.​ഡി ദേ​വ​ഗൗ​ഡ പ്ര​ധാ​ന​മ​ന്ത്രി​യാ​യ സാ​ഹ​ച​ര്യ​ത്തെ​യാ​ണ് കു​മാ​ര​സ്വാ​മി ഒാ​ർ​മ​പ്പെ​ടു​ത്തി​യ​ത്. വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​വാ​ൻ ദേ​വ​ഗൗ​ഡ​ക്ക് താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന സൂ​ച​ന​കൂ​ടി​യാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യ​ത്.

എ​ല്ലാ പ്രാ​ദേ​ശി​ക പാ​ർ​ട്ടി നേ​താ​ക്ക​ളെ​യും ക്ഷ​ണി​ച്ച്​ ഡി​സം​ബ​ർ അ​വ​സാ​ന​ത്തി​ലോ ജ​നു​വ​രി ആ​ദ്യ​ത്തി​ലോ വി​ശാ​ല യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നും കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ എ​ൻ.​ഡി.​എ സ​ഖ്യം വി​ട്ട ച​ന്ദ്ര​ബാ​ബു നാ​യി​ഡു ഈ ​മാ​സം ആ​ദ്യ​മാ​ണ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ച്ച് ദേ​ശീ​യ​ത​ല​ത്തി​ൽ വി​ശാ​ല മ​തേ​ത​ര ഐ​ക്യ​ത്തി​നു​ള്ള നീ​ക്കം സ​ജീ​വ​മാ​ക്കി​യ​ത്. ശ​ര​ദ്​​പ​വാ​ർ, ഫ​റൂ​ഖ് അ​ബ്​​ദു​ല്ല എ​ന്നി​വ​രു​മാ​യും നാ​യി​ഡു നേ​ര​ത്തേ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. വി​ശാ​ല ഐ​ക്യ​ത്തി​ന് രൂ​പം ന​ൽ​കി വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്കെ​തി​രെ സ​ഖ്യ​ത്തി​നു​ള്ള വ​ഴി​തെ​ളി​യി​ക്കു​ക​യാ​ണ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു. ക​ർ​ണാ​ട​ക​ത്തി​ൽ അ​ഞ്ചു​മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലു സീ​റ്റി​ലും കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് സ​ഖ്യം വി​ജ​യി​ച്ച​തും പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന് ഊ​ർ​ജ​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandrababu naidudevagoudamalayalam newspolitics newsgreat opposition allience
News Summary - great opposition allience; chandrababu met with devagouda -politics news
Next Story