Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസി.പി.എം നിലപാട്​...

സി.പി.എം നിലപാട്​ ബി.ജെ.പിയെ സഹായിക്കുന്നത്​ –ഫോർവേഡ്​ ബ്ലോക്ക് 

text_fields
bookmark_border
സി.പി.എം നിലപാട്​ ബി.ജെ.പിയെ സഹായിക്കുന്നത്​ –ഫോർവേഡ്​ ബ്ലോക്ക് 
cancel
ന്യൂ​ഡ​ൽ​ഹി: മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ ശ​ക്​​തി​ക​ൾ​ക്ക്​ ക​രു​ത്ത്​ പ​ക​രു​ന്ന​തി​ന്​ പ​ക​രം ബി.​ജെ.​പി​യു​ടെ ഫാ​ഷി​സ്​​റ്റ്​ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച്​ ത​ർ​ക്കി​ക്കു​ന്ന​ത്​ ബി.​ജെ.​പി​യെ​യും ആ​ർ.​എ​സ്.​എ​സി​നെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​ണെ​ന്ന്​ സി.​പി.​എം തി​രി​ച്ച​റി​യ​ണ​മെ​ന്ന്​ ഫോ​ർ​വേ​ഡ്​ ബ്ലോ​ക്ക്​ ദേ​ശീ​യ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​ൻ. മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ദ​ലി​ത്, ആ​ദി​വാ​സി​ക​ളെ​യും ഭ​യാ​ശ​ങ്ക​ക​ളു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ക​യും ഭ​ര​ണ​ഘ​ട​ന​യെ​യും ജ​നാ​ധി​പ​ത്യ, മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ​യും അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്​​തി​രി​ക്കു​ക​യാ​ണ്​ ബി.​ജെ.​പി​യും കേ​ന്ദ്ര സ​ർ​ക്കാ​റും. അ​വ​രു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ  മ​തേ​ത​ര- ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ൾ ഒ​ന്നി​ക്കേ​ണ്ട​ത്​ കാ​ല​ഘ​ട്ട​ത്തി​​െൻറ ആ​വ​ശ്യ​മാ​യി​രി​ക്കു​ന്നു. ഇൗ ​െ​എ​ക്യം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ഇ​ട​തു പാ​ർ​ട്ടി​ക​ൾ​ക്ക്​ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്​​താ​വി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forward blockpolitics newsG DeavarajanBJP
News Summary - Forward Block G Deavarajan attack to CPM and BJP -Politics News
Next Story