Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപ്രളയ ബാധിത...

പ്രളയ ബാധിത പ്രദേശങ്ങളി​ലേക്ക്​ രാഹുൽ ഗാന്ധിയുടെ സഹായമെത്തി

text_fields
bookmark_border
Rahul gandhi
cancel
camera_alt??????????????? ???????? ???? ??????????????????????????

വ​ണ്ടൂ​ർ: മേ​ഖ​ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ രാ​ഹു​ൽ ഗാ​ന്ധി എം.​പി ന​ൽ​കി ​യ 40,000 കി​ലോ അ​രി​യെ​ത്തി. എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത​ര​ണം.

8,000 കി​റ്റു​ക​ളാ​ക്കി​യാ​ണ് വി​ത​ര​ണം. ഒ​രാ​ൾ​ക്ക് അ​ഞ്ചു​കി​ലോ അ​രി, പ​ല​വ്യ​ഞ്​​ജ​ന​ങ്ങ​ൾ, പു​ത​പ്പ്, സാ​രി, ടീ​ഷ​ർ​ട്ട്, ചെ​രി​പ്പ് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ട്ട​താ​ണ് കി​റ്റ്. വ​ണ്ടൂ​ർ, നി​ല​മ്പൂ​ർ, ഏ​റ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വി​ത​ര​ണം ചെ​യ്യു​ക​യെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി ഈ​മാ​സം അ​വ​സാ​നം വ​യ​നാ​ട് സ​ന്ദ​ർ​ശി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitics newsflood 2019Rahul Gandhi
News Summary - Flood Relief Rahul Gandhi -Politics News
Next Story