Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി ട്രാൻസ്ജെൻഡർ
text_fieldsbookmark_border
ന്യൂഡൽഹി: പ്രശസ്ത ട്രാൻസ്ജെൻഡർ ജേർണലിസ്റ്റും പൊതുപ്രവർത്തകയുമായ അപ്സര റെഡ്ഡിയെ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ചരിത്രപരമായ തീരുമാനത്തിന് പിന്നിൽ. ആദ്യമായാണ് മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി ഒരു ട്രാൻസ്ജെൻഡറിനെ തെരഞ്ഞെടുക്കുന്നത്.
Apsara Reddy has been appointed the first transgender National General Secretary of @MahilaCongress by Congress President @RahulGandhi pic.twitter.com/qDTZSgaoMH
— Congress (@INCIndia) January 8, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
