Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightദേവസ്വം എംപ്ലോയീസ്...

ദേവസ്വം എംപ്ലോയീസ് കോൺഗ്രസ് എൻ.സി.പിയിലേക്ക്

text_fields
bookmark_border
ദേവസ്വം എംപ്ലോയീസ് കോൺഗ്രസ് എൻ.സി.പിയിലേക്ക്
cancel

ഗു​രു​വാ​യൂ​ര്‍: ദേ​വ​സ്വ​ത്തി​ലെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ് എ​ൻ.​സി.​പി​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യി മാ​റു​ന്നു. 35 വ​ർ​ഷ​ത്തി​ലേ​റെ കോ​ൺ​ഗ്ര​സ് സം​ഘ​ട​ന​യാ​യി നി​ല​നി​ന്ന എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ്, എ​ൻ.​സി.​പി​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് തോ​മ​സ് ചാ​ണ്ടി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി.

എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് കെ.​ആ​ർ. സു​നി​ൽ​കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് എ​ൻ.​സി.​പി​യി​ൽ അം​ഗ​ത്വം ന​ൽ​കി. ദേ​വ​സ്വം ഭ​ര​ണ സ​മി​തി അം​ഗം പി. ​ഗോ​പി​നാ​ഥ​ൻ, എ​ൻ.​സി.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം പി. ​മാ​ത്യു, ട്ര​ഷ​റ​ർ ബാ​ബു കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. കെ. ​ക​രു​ണാ​ക​ര​ൻ ര​ക്ഷാ​ധി​കാ​രി​യും ടി.​എ​ൻ. പ്ര​താ​പ​ൻ, തേ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ൻ, പി.​ടി. മോ​ഹ​ന​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വി​വി​ധ കാ​ല​ങ്ങ​ളി​ൽ പ്ര​സി​ഡ​ൻ​റാ​യും ച​രി​ത്ര​മു​ള്ള സം​ഘ​ട​ന​യാ​ണ് എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressdevaswom boardncpmalayalam newsPolitics
News Summary - Dewasom emplyees congress-Kerala news
Next Story