Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമെത്രാന്മാരെ...

മെത്രാന്മാരെ ആക്ഷേപിച്ച സി.കെ. പത്മനാഭ​െനതിരെ അമിത് ഷാക്ക് പരാതി

text_fields
bookmark_border
മെത്രാന്മാരെ ആക്ഷേപിച്ച സി.കെ. പത്മനാഭ​െനതിരെ അമിത് ഷാക്ക് പരാതി
cancel

കൊ​ച്ചി: ക​ത്തോ​ലി​ക്ക സ​ഭ​യി​ലെ മു​ഴു​വ​ൻ ബി​ഷ​പ്പു​മാ​രെ​യും അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച ബി.​ജെ.​പി നേ​താ​വ് സി.​കെ. പ​ത്മ​നാ​ഭ​നെ​തി​രെ കെ.​എ​ൽ.​സി.​എ സം​സ്ഥാ​ന​സ​മി​തി ബി.​ജെ.​പി അ​ധ്യ​ക്ഷ​ന് പ​രാ​തി ന​ൽ​കി. യു​വ​മോ​ർ​ച്ച​യു​ടെ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച​ത്.

ഇ​ഷ്​​ടം പോ​ലെ ന​ല്ല ഭ​ക്ഷ​ണം ക​ഴി​ച്ച് തി​ന്നു​കു​ടി​ച്ച് കൊ​ഴു​ത്തു​ന​ട​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് അ​വ​രു​ടേ​താ​യ ജൈ​വി​ക​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും മു​ഴു​വ​ൻ സ​മ​യ മാ​ർ​ക്സി​സ്​​റ്റ്​ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​യ​റ്റ്നാ​മി​ൽ പാ​ർ​ട്ടി വൈ​ഫ് സം​വി​ധാ​ന​മു​ള്ള​തു​പോ​ലെ സ​ഭ​ക്ക​ക​ത്തും എ​ന്തെ​ങ്കി​ലും സം​വി​ധാ​നം ഉ​ണ്ടാ​കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും ആ​ണ് സി.​കെ. പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞ​ത്.

ഒ​രു വ്യ​ക്തി​യു​ടെ വി​ഷ​യ​ത്തി​​​െൻറ പേ​രി​ൽ സ​ഭ​യെ ആ​ക​മാ​നം സാ​മാ​ന്യ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​പ​കീ​ർ​ത്തി​ക​ര​മാ​ണെ​ന്നും മ​ത​ത്തെ​യും മ​താ​ചാ​ര്യ​ന്മാ​െ​ര​യും അ​വ​ഹേ​ളി​ക്ക​ൽ ആ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് പ​രാ​തി.

പ​ക​ർ​പ്പ് ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കും ന​ൽ​കി​യി​ട്ടു​ണ്ട്. പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ആ​ൻ​റ​ണി നൊ​റോ​ണ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷെ​റി ജെ. ​തോ​മ​സ് എ​ന്നി​വ​ർ ക​ത്തി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ck padmanabhanmalayalam newspolitics newsJalandhar BishopBJPBJP
News Summary - Criticise Bishops: BJP Leader CK Padmanabhan -Politics News
Next Story