Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി. ദിവാകരനെ തോൽപിക്കാൻ സി.പി.​െഎ ​ശ്രമിച്ചെന്ന് സി.പി.എം ​ 

text_fields
bookmark_border
c-divakaran
cancel

തിരുവനന്തപുരം: സി.പി.എം സമ്മേളനത്തിൽ സി.പി​.​െഎക്കെതിരെ കടുത്ത വിമർശനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട്​ മണ്ഡലത്തിൽ നിന്നും വിജയിച്ച മുതിർന്ന നേതാവ്​ സി ദിവാകരനെ തോൽപിക്കാൻ സി.പി.​െഎ​ ശ്രമിച്ചെന്ന് വിമർശനം. സി.പി.​എമ്മി​​​​​െൻറ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ്​ നെടുമങ്ങാട്​ ഏരിയ കമ്മിറ്റിയിലെ അംഗങ്ങൾ സി.പി.​െഎക്കെതിരെ വിമർശനമുന്നയിച്ചത്​​.

സി.പി​.െഎ ജില്ലാ നേതാക്കൾ ദിവാകരനെതിരെ യോഗം ചേർന്നതായും സി.പി.​െഎ ജില്ലാ സെക്രട്ടറി ജെ.ആർ അനിൽ അടക്കം പ്രശ്​നത്തിൽ നേരിട്ട്​ ഇടപെ​െട്ടന്നുമാണ് അംഗങ്ങൾ ഉന്നയിച്ചത്​. നീക്കമറിഞ്ഞ ദിവാകരൻ സി.പി.എമ്മി​​​​​െൻറ സഹായം തേടിയിരുന്നുവെന്നും അംഗങ്ങൾ കൂട്ടിച്ചേർത്തു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cpm thiruvananthapuram district meeting - politics
Next Story