Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എം കേന്ദ്ര കമ്മിറ്റി ഇന്ന് മുതൽ
text_fieldsbookmark_border
ന്യൂഡൽഹി: പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സുപ്രധാന രാഷ്ട്രീയ-സംഘടന റിപ്പോർട്ടിെൻറ കരടിന് അവസാന രൂപം നൽകാൻ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ബുധനാഴ്ച ആരംഭിക്കും. മാർച്ച് 30വരെ നടക്കുന്ന യോഗത്തിൽ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി മുതലുള്ള ഘടകങ്ങളുടെ പ്രവർത്തനവും വർഗ, ബഹുജന സംഘടനകളുടെ പ്രവർത്തനം വിലയിരുത്തും. മൂന്ന് വർഷത്തിനിടെ പാർട്ടി മുന്നോട്ടുവെച്ച രാഷ്ട്രീയ പരിപാടികളുടെ പ്രവർത്തന വിലയിരുത്തലും നടത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
