Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസി.പി.എമ്മും...

സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിച്ചെന്ന്​ സുധീരൻ

text_fields
bookmark_border
സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിച്ചെന്ന്​ സുധീരൻ
cancel

മലപ്പുറം: . എല്ലാ വലിധ എതിർപ്പുകളെയും അധികാര ദുർവിനിയോഗത്തെയും നേരിട്ട്​ നേടിയതാണ്​ വേങ്ങരയി​െല തെരഞ്ഞെടുപ്പ്​ വിജയമെന്ന്​ വി.എം. സുധീരൻ. ബി.ജെ.പിയും സി.പി.എമ്മവും നടത്തിയ വർഗീയ പ്രചരണം ഗുണകരമായത്​ എസ്​.ഡി.പി.​െഎക്കാണെന്നും സുധീരൻ പറഞ്ഞു. 

ബി.ജെ.പിയും സി.പി.എമ്മും ഒത്ത്​ വേങ്ങരയെ ലക്ഷ്യമാക്കി വാക്​ പോരു കളിച്ചു. ബി.ജെ.പിയു​െട കുറഞ്ഞ വോട്ട്​ സി.പി.എമ്മിന്​ ലഭിച്ചു. ​ ബി.ജെ.പിയും സി.പി.എമ്മും നടത്തിയ ഒത്തുകളിയുടെ പ്രതികരണം സി.പി.എമ്മിന്​ അനുകൂലമാക്കാൻ താത്​കാലകമായി അവർക്ക്​ സാധിച്ചുവെന്നും വി.എം സുധീരൻ പറഞ്ഞു. ഇൗ വിജയവും സ്വാഭാവികമായി യു.ഡി.എഫ്​ വിലയിരുത്തി അതി​​​​െൻറ അടിസ്​ഥാനത്തിൽ മറ്റ്​ കർമ പരിപാടികൾ ആവിഷ്​കരിച്ച്​നടപ്പിലാക്കുമെന്നും സുധീരൻ കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheeranmalayalam newspolitical newsVengara Bye Electionbjp
News Summary - CPM And BJP Plays Together Says VM Sudheeran - Political News
Next Story