Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസി.പി.എം നേരിടുന്നത്​...

സി.പി.എം നേരിടുന്നത്​ സംഘടിത ആക്രമണം; ചെറുക്കും –കേന്ദ്ര കമ്മിറ്റി 

text_fields
bookmark_border
CPIM
cancel

ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണ​ക്ക​ട​ത്ത്, കോ​വി​ഡ്​ പ്ര​തി​രോ​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷം സം​ഘ​ടി​ത ആ​​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന്​ ആ​രോ​പി​ച്ച സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി, ഇ​തി​നെ ചെ​റു​ക്കു​ന്ന​തി​ന്​ പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന​തി​ന്​ നി​ശ്ച​യി​ച്ചു. ര​ണ്ടു വി​ഷ​യ​ങ്ങ​ളും കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ലും വൈ​കീ​ട്ട്​ ന​ട​ന്ന പോ​ളി​റ്റ്​ ബ്യൂ​റോ​യി​ലും ച​ർ​ച്ച​യാ​യി.

സി.​പി.​എ​മ്മി​നെ താ​റ​ടി​ക്കാ​നു​ള്ള പ്ര​ചാ​ര​വേ​ല​യാ​ണ്​ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മു​ൻ​നി​ർ​ത്തി പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന​തെ​ന്നാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്നു​ണ്ടാ​യ റി​പ്പോ​ർ​ട്ടി​ങ്. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​താ​ദ്യ​മാ​യി വെ​ർ​ച്വ​ലാ​യാ​ണ്​ കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം ന​ട​ന്ന​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ഡ​ൽ​ഹി​യി​ലെ എ.​കെ.​ജി ഭ​വ​നി​ൽ​നി​ന്നാ​ണ്​ നേ​തൃ​യോ​ഗ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത​ത്. ഇ​തി​നു​മു​മ്പ്​ കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം ന​ട​ന്ന​ത്​ ജ​നു​വ​രി​യി​ലാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfcpimkerala politicsgold smuggling
News Summary - cpim central committee -kerala politics
Next Story