Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകേരളത്തിലെ തോൽവി...

കേരളത്തിലെ തോൽവി മുമ്പുണ്ടായ വോട്ടിങ്​ രീതിക്ക്​ അനുസൃതം –സി.പി.എം മുഖപത്രം

text_fields
bookmark_border
CPM
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​​െൻറ കേ​ര​ള​ത്തി​ലെ ക​ന​ത്ത തോ​ൽ​വി മ ു​മ്പു​ണ്ടാ​യി​ട്ടു​ള്ള വോ​ട്ടി​ങ്​ രീ​തി​ക്ക്​ അ​നു​സൃ​ത​മെ​ന്ന്​ ന്യാ​യീ​ക​രി​ച്ച്​ ​സി.​പി.​എ​മ്മി​​ െൻറ ദേ​ശീ​യ സൈ​ദ്ധാ​ന്തി​ക മു​ഖ​പ​ത്രം ‘പീ​പി​ൾ​സ്​ ഡെ​മോ​ക്ര​സി’. മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ്​ കാ​രാ​ട്ട്​ എ​ഡി​റ്റ​റാ​യ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​​െൻറ എ​ഡി​റ്റോ​റി​യ​ലി​ലാ​ണ്​ ഇൗ ​ന്യാ​യീ​ക​ര​ണം. ത്രി ​പു​ര​യി​ലെ ഇ​ട​തു​മു​ന്ന​ണി​യു​ടെ പ​രാ​ജ​യം തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ട്ടി​മ​റി​ക്ക​ലി​​െൻറ ഫ​ല​മാ​ണെ​ന്നും പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി.​ജെ.​പി​യു​ടെ വി​ജ​യ​ത്തി​ന്​ ഏ​ക ഉ​ത്ത​ര​വാ​ദി മ​മ​താ ബാ​ന​ർ​ജി​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ, ഇൗ ​മൂ​ന്ന്​ സം​സ്ഥാ​ന​ങ്ങ​ളി​ലും സി.​പി.​എ​മ്മി​​െൻറ​യും ഇ​ട​തു​മു​ന്ന​ണി​യു​ടെ​യും വോ​ട്ടു​ക​ളി​ൽ ഉ​ണ്ടാ​യ വ​ലി​യ കു​റ​വ്​ ഉ​ത്​​ക​ണ്​​ഠ ഉ​യ​ർ​ത്തു​ന്ന വി​ഷ​യ​മാ​ണ്. കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭ, പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വോ​ട്ടി​ങ്​ രീ​തി​ക​ളി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന ച​രി​ത്ര​മു​ണ്ട്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​തി​െ​ന​ക്കാ​ൾ എ​ൽ.​ഡി.​എ​ഫി​ന്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​യി​ട്ടു​ണ്ട്.

1977ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ വ​ട​ക്കേ ഇ​ന്ത്യ​യി​ൽ ക​ട​പു​​ഴ​കി​യ​പ്പോ​ൾ കേ​ര​ള​ത്തി​ൽ വ​ലി​യ വി​ജ​യം നേ​ടി. എ​ന്നാ​ൽ, 1980 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ്​ വി​ജ​യി​ക്കു​ക​യും സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്​​തു. 1984ൽ ​എ​ൽ.​ഡി.​എ​ഫ്​​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സീ​റ്റ്​ മാ​ത്ര​മാ​ണ്​ ജ​യി​ച്ച​ത്. എ​ന്നാ​ൽ, 1987ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ വ​ലി​യ ജ​യം ഉ​ണ്ടാ​യി.

കേ​ര​ള​ത്തി​ലെ എ​ൽ.​ഡി.​എ​ഫി​ന്​ ബ​ഹു​ജ​ന അ​ടി​ത്ത​റ​യും ശ​ക്ത​മാ​യ കേ​ഡ​ർ​നി​ര​യു​മു​ണ്ട്. കൂ​ടാ​തെ ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ അ​നു​കൂ​ല പ്ര​തി​ക​ര​ണം ഉ​ണ്ടാ​ക്കി​യ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ന​യ​മു​ള്ള എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റാ​ണ്​ ഭ​രി​ക്കു​ന്ന​ത്​’ എ​ന്നും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Peoples DemocracyElection Results 2019
News Summary - cpi newspaper about kerala losing-politics
Next Story