Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസി.പി.​െഎ ജനറൽ​...

സി.പി.​െഎ ജനറൽ​ സെക്രട്ടറി സുധാകർ റെഡ്ഡി രാജിവെക്കുന്നു

text_fields
bookmark_border
സി.പി.​െഎ ജനറൽ​ സെക്രട്ടറി സുധാകർ റെഡ്ഡി രാജിവെക്കുന്നു
cancel

ന്യൂ​ഡ​ൽ​ഹി: സി.​പി.​െ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്​​ഥാ​ന​ത്തു​നി​ന്ന്​ സു​ധാ​ക​ർ റെ​ഡ്ഡി രാ​ജി​വെ​ക്കു​ന്ന ു. ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് 2021 വ​രെ കാ​ലാ​വ​ധി​യു​ള്ള അ​ദ്ദേ​ഹം നേ​ര​ത്തേ സ്​​ഥാ​നം ഒ​ഴി​യ ു​ന്ന​ത്. ക​ഴി​ഞ്ഞ കേ​ന്ദ്ര ക​മ്മി​റ്റി​യി​ലും ദേ​ശീ​യ എ​ക്​​സി​ക്യൂ​ട്ടി​വ്​​ യോ​ഗ​ത്തി​ലും സു​ധാ​ക​ർ റെ​ഡ്ഡി രാ​ജി​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്ന​താ​യി പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി.

76കാ​ര​നാ​യ സു​ധാ​ക​ർ റെ​ഡ്ഡി 2012 മു​ത​ൽ​ സി.​പി.​െ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി വ​ഹി​ക്കു​ന്നു​ണ്ട്​. രാ​ജി​യി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നാ​യി പാ​ർ​ട്ടി​യു​ടെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി അ​ടു​ത്ത മാ​സം ചേ​രും. പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ത​മി​ഴ്​​നാ​ട്ടി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭ എം.​പി ഡി. ​രാ​ജ, ബി​നോ​യ്​ വി​ശ്വം എം.​പി, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള അ​തു​ൽ കു​മാ​ർ അ​ഞ്​​ജ​ൻ, എ.​െ​എ.​ടി.​യു.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ​ജീ​ത് കൗ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ്​ കേ​ൾ​ക്കു​ന്ന​ത്​. സ്​​ഥാ​നം ഒ​ഴി​യു​ന്ന​ത​ു​ സം​ബ​ന്ധി​ച്ച്​ നേ​ര​ത്തേ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ, ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തി​രി​ച്ച​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്​​ഥാ​നം രാ​ജി​െ​വ​ച്ചാ​ൽ മ​റ്റു ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​മെ​ന്ന​തു​കൊ​ണ്ട്​ നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiindia newsSudhakara Reddy
News Summary - CPI General Secretary Sudhakara Reddy is to resign - India news
Next Story