Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോവിഡ് വീഴ്ചക്കെതിരെ...

കോവിഡ് വീഴ്ചക്കെതിരെ കച്ചമുറുക്കാൻ കോണ്‍ഗ്രസ്

text_fields
bookmark_border
കോവിഡ് വീഴ്ചക്കെതിരെ കച്ചമുറുക്കാൻ കോണ്‍ഗ്രസ്
cancel

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ര്‍ സ​ന്ദ​ർ​ശി​ച്ച്​ ക്വാ​റ​ൻ​റീ​നി​ലാ​യ പാ​ർ​ട്ടി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക്​ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കാ​നും കോ​വി​ഡ് വീ​ഴ്ച​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​റി​നെ​തി​രെ പ്ര​ചാ​ര​ണം ശ​ക്​​ത​മാ​ക്കാ​നു​മൊ​രു​ങ്ങി കോ​ണ്‍ഗ്ര​സ്. കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ​സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. 

മ​റു​നാ​ട​ന്‍ മ​ല​യാ​ളി​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും മ​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം സ​ര്‍ക്കാ​റി​നും സി.​പി.​എ​മ്മി​നു​മെ​തി​രെ ആ​യു​ധ​മാ​ക്കാ​നാ​ണ് നീ​ക്കം. വാ​ള​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ്​ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഒ​രു​വീ​ഴ്ച​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പറഞ്ഞു. അ​തി​ർ​ത്തി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം​ അ​വി​ടേ​ക്കു​പോ​യ​ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ്​ ഉ​ണ്ടാ​യ​ത്. അ​ത്​ കു​റ്റ​മാ​ണെ​ങ്കി​ൽ പാ​ർ​ട്ടി ഏ​റ്റെ​ടു​ക്കു​ന്നു.

ആ​രോ​ഗ്യ​വ​കു​പ്പി​​​െൻറ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍, അ​വ​രെ ശി​ക്ഷി​ക്കു​മെ​ന്ന് വാ​ശി​പി​ടി​ച്ചു​കൊ​ണ്ടാ​ണ് ക്വാ​റ​ൻ​റീ​നി​ലാ​ക്കി​യ​ത്. ഇൗ ​വി​ല​ക്ക് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. സി.​പി.​എം മ​ന്ത്രി​മാ​രും നേ​താ​ക്ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് പ്ര​വ​ര്‍ത്തി​ച്ചി​ട്ടും ഒ​രു ന​ട​പ​ടി​യ​ു​മി​െ​ല്ല​ന്ന്​ അ​ദ്ദേ​ഹം ആരോപിച്ചു.

വി​ദേ​ശ​ത്തും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ മ​ട​ങ്ങി​വ​രാ​തി​രി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മം. അ​വ​രെ​യും കോ​ണ്‍ഗ്ര​സി​നെ​യും മ​ര​ണ​ത്തി​​​െൻറ ദൂ​ത​ൻ​മാ​രാ​യും മ​ര​ണ​വ്യാ​പാ​രി​ക​ളാ​യും സി.​പി.​എം ആ​ക്ഷേ​പി​ക്കു​ന്നു. കോ​വി​ഡ് കാ​ല​ത്തും വി​ല​കു​റ​ഞ്ഞ രാ​ഷ്​​ട്രീ​യ​മാ​ണ് സി.​പി.​എം കളിക്കുന്ന​ത്. 

രാ​ജ്യ​മെ​മ്പാ​ടു​മാ​യി 460ലേ​റെ ശ്ര​മി​ക് ട്രെ​യി​നു​ക​ള്‍ ഓ​ടി​യി​ട്ടും ഒ​രെ​ണ്ണം​പോ​ലും കേ​ര​ള​ത്തി​ലേ​ക്ക്​ ഒാ​ടി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ സാ​ധി​ച്ചി​ല്ല. പ​ഞ്ചാ​ബി​ലു​ള്ള മ​ല​യാ​ളി​ക​ളെ ഇ​വി​ടെ എ​ത്തി​ക്കാ​മെ​ന്ന് അ​വി​ട​ത്തെ കോ​ണ്‍ഗ്ര​സ് മു​ഖ്യ​മ​ന്ത്രി മൂ​ന്നു​പ്രാ​വ​ശ്യം ക​ത്തെ​ഴു​തി​യി​ട്ടും കേ​ര​ള മു​ഖ്യ​മ​ന്ത്രി അ​ത് ത​ള്ളി. നാ​ല​ര ല​ക്ഷം പേ​ര്‍ വ​ന്നാ​ലും ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യ​മുെ​ണ്ട​ന്ന് ഒ​രു​ഘ​ട്ട​ത്തി​ൽ പ​റ​ഞ്ഞ സ​ര്‍ക്കാ​ര്‍, ഇ​പ്പോ​ള്‍ വ​ള​​രെ കു​റ​ച്ചു​പേ​ര്‍ വ​ന്ന​പ്പോ​ള്‍ത്ത​ന്നെ അ​വ​രെ വീ​ടു​ക​ളി​ൽ ക്വാ​റ​ൻ​റീ​ന്​ വി​ടു​ക​യാ​ണ്. ഇ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണ്. -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതൃപ്തി ഇ​െല്ലന്ന്​ മുല്ലപ്പള്ളി
തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന​തി​ല്‍ ത​നി​ക്ക്​ അ​തൃ​പ്തി​യു​ണ്ടെ​ന്ന് ഒ​രി​ട​ത്തും പ​റ​ഞ്ഞി​ട്ടി​െ​ല്ല​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. അ​ത് മാ​ധ്യ​മ​ങ്ങ​ൾ മെ​ന​ഞ്ഞു​ണ്ടാ​ക്കി​യ ക​ഥ​യാ​ണ്. താ​ന്‍ അ​ച്ച​ട​ക്ക​മു​ള്ള പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​നാ​ണ്. പാ​ര്‍ട്ടി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗം ചേ​രാ​ന്‍ വൈ​കി​യി​ട്ടി​ല്ലെ​ന്നും കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. 
ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​യാ​റാ​കാ​ൻ പാ​ർ​ട്ടി​യു​ടെ താ​ഴേ​ത്ത​ട്ടി​ലേ​ക്ക്​​ നി​ർ​ദേ​ശം ന​ല്‍കി. ഏ​ത് വെ​ല്ലു​വി​ളി​യും നേ​രി​ടാ​ന്‍ ത​ങ്ങ​ള്‍ ത​യാ​റാ​ണ്. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ങ്ങ​ളി​ലെ ഒ​ഴി​വ്​ നി​ക​ത്ത​ൽ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി നി​യ​മ​നം തു​ട​ങ്ങി​യ​വ സം​ഘ​ട​നാ കാ​ര്യ​ങ്ങ​ളാ​യ​തി​നാ​ൽ പ​ര​സ്യ​മാ​യി ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressUDFkpcc
News Summary - covid kerala politics malayalam news
Next Story