Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോ​ൺ​ഗ്ര​സി​ന്​...

കോ​ൺ​ഗ്ര​സി​ന്​ ത​ന്നെ പി​ന്തു​ണ​ക്കാ​മെ​ന്ന്​ പ്ര​കാ​ശ്​​രാ​ജ്​

text_fields
bookmark_border
കോ​ൺ​ഗ്ര​സി​ന്​ ത​ന്നെ പി​ന്തു​ണ​ക്കാ​മെ​ന്ന്​ പ്ര​കാ​ശ്​​രാ​ജ്​
cancel

ബം​ഗ​ളൂ​രു: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മ​ണ്ഡ​ല​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ കോ​ൺ ​ഗ്ര​സി​ന്​ ത​ന്നെ പി​ന്തു​ണ​ക്കാ​മെ​ന്ന്​ ന​ട​ൻ പ്ര​കാ​ശ്​​രാ​ജ്. വ​രാ​നി​രി​ക്കു​ന്ന ലോ​ക്​​സ​ഭ തെ​ര​ഞ ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​യ ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മ​ണ്ഡ​ല​ത്തി​ൽ പ്ര​കാ​ശ്​ രാ​ജി​​​​െൻറ സ്​​ഥാ​നാ​ർ​ഥി​ത്വം കോ​ൺ​ഗ്ര​സി​​​​െൻറ വോ​ട്ടു​ക​ൾ ചി​ത​റാ​നി​ട​യാ​ക്കി​ല്ലേ എ​ന്ന ചോ​ദ്യ​മു​യ​ർ​ന്ന​പ്പോ​ഴാ​യി​രു​ന്നു അ​ങ്ങ​നെ ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ന്​ ത​ന്നെ പി​ന്തു​ണ​ക്കാ​മെ​ന്ന പ്ര​കാ​ശ്​​രാ​ജി​​​​െൻറ മ​റു​പ​ടി.

വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രെ വി​ശാ​ല​സ​ഖ്യം പോ​രാ​ടു​ക​യാ​ണെ​ങ്കി​ൽ താ​നും അ​തി​​​​െൻറ ഭാ​ഗ​മാ​യി​രി​ക്കും. ഒ​രി​ക്ക​ലും ഏ​തെ​ങ്കി​ലും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​വി​ല്ല. മൂ​ന്നു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ത​നി​ക്ക്​ ഒ​രു പാ​ർ​ട്ടി​യി​ലും നി​ൽ​ക്കാ​നാ​വി​ല്ല. ഒാ​രോ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യും ഏ​തെ​ങ്കി​ലും മ​ത​വു​മാ​യോ സ​മു​ദാ​യ​വു​മാ​യോ ബ​ന്ധ​പ്പെ​ട്ടാ​ണ്​ കി​ട​ക്കു​ന്ന​ത്. ഇ​ത്​ അ​വ​യെ വീ​ണ്ടും വ​ർ​ഗീ​യ​വ​ത്​​ക​രി​ക്കു​ക​യാ​ണ്​. തെ​ര​ഞ്ഞെ​ടു​പ്പ്​ പോ​ലും ജാ​തി​യു​ടെ​യും സ​മ്പ​ത്തി​​​​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്.

ഞാ​നേ​തെ​ങ്കി​ലും സ​മു​ദാ​യ​ത്തി​ന്​ എ​തി​ര​ല്ല. വ​ർ​ഗീ​യ ശ​ക്തി​ക​ളെ​യാ​ണ്​ എ​തി​ർ​ക്കു​ന്ന​ത​്. താ​ൻ ജ​നി​ച്ച​തും പ​ഠി​ച്ച​തും നാ​ട​ക​ത്തി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും കാ​ൽ​വെ​ച്ച​തും ബം​ഗ​ളൂ​രു​വി​ലാ​ണ്. എ​​​​െൻറ മ​ണ്ഡ​ല​ത്തി​ൽ​ത്ത​ന്നെ മ​ത്സ​രി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്​ അ​വ​ർ​ക്ക്​ തി​രി​ച്ചു​കൊ​ടു​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. അ​വ​ർ​ക്ക്​ വേ​ണ്ടി പോ​രാ​ട​ണം. പാ​ർ​ല​മ​​​െൻറി​ൽ ജ​ന​ങ്ങ​ളു​ടെ ശ​ബ്​​ദ​മാ​യി മാ​റ​ണം. ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ട​തെ​ന്താ​ണോ അ​താ​ണ്​ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.’- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newspolitical newsPrakash RajLok Sabha Electon 2019
News Summary - Congress Should Support Me, Prakash raj - Political News
Next Story